ഈ കഥ കേട്ടാൽ നിങ്ങൾ ഉറപ്പായും കരയും. ഇത് നിങ്ങൾ ഒരിക്കലും കേൾക്കാതെ പോവല്ലേ…

മനോഹരേട്ടന്റെ വിളി കേട്ടാണ് ശ്യാം ഞായറാഴ്ച രാവിലെ ഉണർന്നത്. മനോഹരേട്ടനും അവനും അടുത്തടുത്തുള്ള വീടുകളിലായി താമസം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നിരുന്നാലും അവനെ ആദ്യമായിട്ടാണ് മനോഹരേട്ടൻ ഒന്ന് വിളിക്കുന്നത്. വിളിക്കുന്നത് എന്ന് പറഞ്ഞാൽ പോരാ ആദ്യമായിട്ടാണ് അവർ തമ്മിൽ അന്ന് സംസാരിക്കുന്നത്. അടുത്തടുത്ത വീടുകളിലായിരുന്നവർ പരസ്പരം നോക്കി ചിരിക്കുമെങ്കിലും ഇതുവരെയായും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാറില്ല.

   

ശ്യാമിന്റെ വീട്ടിൽ അവൻ തനിച്ചായിരുന്നു താമസം. അതുപോലെ തന്നെ അടുത്ത വീട്ടിൽ തന്നെയായിരുന്നു അദ്ദേഹവും താമസിച്ചിരുന്നത്. തനിച്ചായിരുന്നു താമസം. മനോഹരേട്ടൻ അടുത്തു തന്നെയുള്ള ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി നോക്കുകയാണ്. അവധി ദിവസങ്ങളിൽ മാത്രം അദ്ദേഹത്തിൻറെ വീട്ടിൽ ഒരു പെൺകുട്ടി വരാറുണ്ട്. ആ കുട്ടി വരുന്ന ദിവസം മാത്രമാണ് ശബ്ദം പുറത്തേക്ക് കേൾക്കാറുള്ളത്. ബസ് കാത്തുനിന്ന് ഏറെ സമയം ആയിട്ടും ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് ഒരു ബസ് പോലും വന്നില്ല.

ഒരുപാട് വണ്ടികൾ നോക്കിയെങ്കിലും ആർക്കും ഞായറാഴ്ച ആയതുകൊണ്ട് വരാൻ താല്പര്യമില്ല. അതുകൊണ്ടാണ് ഞാൻ നിന്നെ ബുദ്ധിമുട്ടിപ്പിക്കാനായി ഇങ്ങോട്ട് വന്നത്. നിനക്ക് ഒന്ന് വരാൻ സാധിക്കുമോ എന്ന് അദ്ദേഹം ശ്യാമിനോട് ചോദിച്ചു. അതിനെന്താ വരാമല്ലോ എന്ന് ശ്യാം അദ്ദേഹത്തോട് മറുപടി പറഞ്ഞു. അങ്ങനെ അല്പസമയം പല്ല് തേച്ച് കുളിച്ച് ഓട്ടോയുമായി പുറത്തേക്ക് ഇറങ്ങി. ഒരു കല്യാണ പന്തലിനു മുൻപിൽ ആണ് ഓട്ടോ ചേർന്ന് നിന്നത്. അവിടെ എത്തുന്ന സമയം.

വരെയും മനോഹരേട്ടൻ ഒരു വാക്കുപോലും ശബ്ദിച്ചിരുന്നില്ല. അദ്ദേഹത്തിന് അത്ര വേണ്ടപ്പെട്ട ആരുടെയോ കല്യാണമാണ് അത് എന്ന് ശ്യാമിനെ മനസ്സിലായി. അവിടെ പുറത്തായി വെച്ചിട്ടുള്ള ഫ്ലക്സിൽ വിവാഹ വേഷത്തിൽ കണ്ട പെൺകുട്ടിയെ കണ്ടപ്പോൾ ശ്യാമിന് മനസ്സിലായി അദ്ദേഹത്തിന്റെ വീട്ടിൽ ഇടയ്ക്ക് വരാറുള്ള ആ പെൺകുട്ടിയാണ് ആ ഫോട്ടോയിൽ വിവാഹ വേഷത്തിൽ നിൽക്കുന്നതെന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.