Stains Stuck To Teeth : പല്ലിൽ കറ പിടിച്ചെടുക്കുക അതുപോലെ തന്നെ ധാരാളമായി പല്ലുകളിൽ മഞനിറം കാണുക. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയേറെ പ്രയാസകരമായ ഒന്നാണ്. പല്ലിൽ കറ കാണുന്നത് ഭൂരിഭാഗമായും കണ്ടുവരുന്നത് പുകവലിക്കുന്നവരിലാണ് എങ്കിൽ പല്ലിലുള്ള മഞ്ഞനിറം ഒട്ടുമിക്ക ആളുകളിലും കാണുന്നു. ഈയൊരു രീതിയിലുള്ള കറയും മഞ്ഞനിറത്തെയും നീക്കം ചെയ്യുവാനായി ഒരുപാട് മരുന്നുകളും കെമിക്കൽസുകളും ഒക്കെ ഇന്ന് വിപണിയി ലഭ്യമാണ്.
എന്നാൽ യാതൊരു കെമിക്കൽസിന്റെ ഉപയോഗമില്ലാതെ വളരെ എളുപ്പത്തിൽ പല്ലിലെ കറകളെ നീക്കം ചെയ്തുകൊണ്ട് തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്ന ഒരു പാക്കിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ വച്ച് തന്നെ തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്ന ഈ ഒരു പാക്ക് ആണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നും എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്നും നോക്കാം.
ഈ ഒരു റെമഡി തയ്യാറാക്കിയെടുക്കാനായി ആവശ്യമായി വരുന്നത് മൂന്ന് സാധനങ്ങളാണ്. ക്യാരറ്റ് നാരങ്ങയുടെ നീരിലേക്ക് ചേർത്തു കൊടുക്കാം. എന്നിട്ട് നല്ലതുപോലെ ഒന്ന് ഇളക്കി കൊടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ഒരു സ്പൂൺ ഓളം ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. എന്നിട്ട് ഇവ മൂന്നും കൂടി നല്ലതുപോലെ ഇളക്കി കൊടുക്കാം. ഈ ഒരു പാക്ക് ഉപയോഗിച്ച് ബ്രഷ് ചെയ്യുകയാണ് എങ്കിൽ പല്ലിൽ നിൽക്കുന്ന കറകളും അതുപോലെ തന്നെ മഞ്ഞപ്പിനെയും നീക്കം ചെയ്യാവുന്നതാണ്.
യാതൊരു സൈഡ് എഫക്ടുകളും ഇല്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. കുട്ടികൾക്കാണെങ്കിലും മുതിർന്നവർക്കാണെങ്കിലും ഒരേപോലെ ചെയ്യുവാൻ വളരെയേറെ സഹായിക്കുന്ന ഒരു ടിപ്പ്. കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.