ഇതാ ശനിയുടെ വക്ര രീതിയിലുള്ള സഞ്ചാരമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പല നക്ഷത്ര ജാതകരുടെയും ജീവിതത്തിൽ പ്രത്യേകമായി എടുത്തു പറയുകയാണ് എങ്കിൽ 6 നക്ഷത്ര ജാതകരുടെ ജീവിതത്തിൽ വളരെ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സംഭവിക്കാനായി പോകുന്നത്. ഇവർ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒരു കാലയളവ് തന്നെയാണ് വന്നു ചേർന്നിരിക്കുന്നത്. ഒന്നോ രണ്ടോ ദിവസം അല്ല 139 ദിവസങ്ങളാണ് ഇവർ ഏറെ ശ്രദ്ധിക്കേണ്ടത്. ശനിയുടെ സഞ്ചാരം നടക്കാൻ പോകുന്ന ഈ 139 ദിനങ്ങൾ ജൂൺ 30 തുടങ്ങി നവംബർ 11 തീയതിയാണ് അവസാനിക്കുന്നത്.
അതുകൊണ്ടുതന്നെ ഈ കാലയളവിൽ ഈ പറയുന്ന നക്ഷത്ര ജാതകരായ വ്യക്തികൾ നിങ്ങളുടെ അറിവിൽ ഉണ്ട് അല്ലെങ്കിൽ പരിചയത്തിൽ ഉണ്ടെങ്കിൽ അവരോട് അറിയിക്കേണ്ടതാണ് പുതിയ സംരംഭങ്ങൾ ഒന്നും ആരംഭിക്കാൻ ശുഭകരമല്ല എന്നത്. ശനിയുടെ ഈ വക്ര രീതിയിലുള്ള സഞ്ചാരരീതിയിൽ ആദ്യമേ തന്നെ ഉൾപ്പെട്ടിട്ടുള്ളത് ചിത്തിര നക്ഷത്രമാണ്. ചിത്തിര നക്ഷത്ര ജാതകരായ വ്യക്തികളുടെ ജീവിതത്തിൽ വളരെയധികം സൂക്ഷ്മത പുലർത്തേണ്ട ഒരു സമയം തന്നെയാണ് വന്നുചേർന്നിരിക്കുന്നത്.
എന്തുകൊണ്ടും പുതിയ സംരംഭങ്ങൾ ആരംഭിക്കുകയാണ് എങ്കിൽ അല്പം കൂടി ശ്രദ്ധ ചെലുത്തേണ്ടതാണ്. കഴിവതും നവംബർ 11 തീയതിക്ക് ശേഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതാണ് ഇവർക്ക് ഏറ്റവും ഉത്തമം. ഇവരുടെ ജീവിതത്തിൽ അത്രയേറെ ശുഭകരമല്ലാത്ത ദിവസങ്ങളാണ് ഇനിയങ്ങോട്ട് കടന്നുവരാനായി പോകുന്നത്.
ഈ സമയത്ത് ഇവരുടെ ജീവിതത്തിൽ പലതരത്തിലുള്ള വെല്ലുവിളികളും നേരിടാൻ ആയിട്ടുള്ള സാധ്യതകൾ വളരെയധികം കൂടുതൽ തന്നെയാണ്. ആയതുകൊണ്ട് ഇവർ അല്പം കരുതിയിരിക്കേണ്ടതാണ്. മറ്റൊരു നക്ഷത്രം ചോതി നക്ഷത്രമാണ്. ചോതി നക്ഷത്ര ജാതകരെ സംബന്ധിച്ച് ശനിയുടെ വക്ര രീതിയിലുള്ള സഞ്ചാരം കൂടുതൽ സ്വാധീനം ചെലുത്തുന്നുണ്ട്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.