ഈ ചെടി നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കിൽ ഭാഗ്യം ഇനി നിങ്ങൾക്കൊപ്പം..

നാം ഓരോരുത്തരുടെയും വീട്ടിൽ സർവ സാധാരണമായും സുലഭമായും കാണപ്പെടുന്ന ഒരു ചെടിയാണ് പനിനീർ കൂർക്ക അല്ലെങ്കിൽ പനിക്കൂർക്ക. കനിക്കൂർക്ക എന്നും ചിലയിടങ്ങളിൽ ഈ സസ്യത്തെ അറിയപ്പെടാറുണ്ട്. ഈ ചെടി നിങ്ങളുടെ വീട്ടിലുണ്ട് എങ്കിൽ അത് ഏറെ ഭാഗ്യകരമാണ്. ഈ ചെടി ദേവപ്രീതിക്കുള്ളത് എന്ന് മാത്രമല്ല ഒരു ഔഷധസസ്യം കൂടിയാണ്. ഒരുപാട് അസുഖങ്ങളെ ചേറുത്തുനിൽക്കാനുള്ള കഴിവും രോഗപ്രതിരോധശേഷി നൽകാനുള്ള കഴിവും ഈ ചെടിക്കുണ്ട്.

   

സാമ്പത്തികമായി വളരെയധികം ഉന്നതിയിൽ എത്തിച്ചേരണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കാം. എന്നാൽ പലപ്പോഴും നാം പേഴ്സ് ഉപയോഗിക്കുമ്പോൾ അത് ശരിയായ രീതിയിൽ ആയിരിക്കില്ല ഉപയോഗിക്കുന്നത്. ചിലരെല്ലാം വൃത്തിഹീനമായ രീതിയിലാണ് അവരുടെ പേഴ്സ് ഉപയോഗിക്കാറുള്ളത്. അവർക്ക് കാലാകാലമായി ലഭിക്കുന്ന എല്ലാവിധ സാധനങ്ങളുടെ ബില്ലും അതിൽ സൂക്ഷിച്ചു വയ്ക്കാറുണ്ട്. ആവശ്യമുള്ളതും ഇല്ലാത്തതും എല്ലാം.

ഇത്തരത്തിൽ ബില്ലുകൾ നിറയ്ക്കുമ്പോൾ ആ പേഴ്സ് കാണാൻ ഒരുതരത്തിലും വൃത്തി ഉണ്ടായിരിക്കുകയില്ല. എന്നാൽ നമ്മുടെ കയ്യിലുള്ള ധനം എപ്പോഴും നമ്മുടെ കൈകളിൽ തന്നെ ഉണ്ടായിരിക്കാൻ വേണ്ടി നമ്മളുടെ കൈവശമുള്ള പേഴ്സുകൾ വളരെയധികം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ നമ്മുടെ പേഴ്സിൽ ആവശ്യമുള്ളത് മാത്രം വയ്ക്കുകയും അതോടൊപ്പം തന്നെ ഒരു പനിക്കൂർക്ക സൂക്ഷിച്ചു വയ്ക്കുകയാണ് എങ്കിൽ അത് സർവൈശ്വര്യ നൽകും. കാരണം നെഗറ്റീവ് എനർജികളെ അകറ്റി നിർത്താനും പോസിറ്റീവ് എനർജികളെ ആകിരണം ചെയ്യാനും ഒരു പ്രത്യേക കഴിവ് തന്നെയാണുള്ളത്.

നമ്മുടെ വീടുകളിൽ സന്ധ്യ വിളക്ക് അല്ലെങ്കിൽ രാവിലെ വിളക്ക് കത്തിക്കുന്ന വേളയിൽ ആ വിളക്കിൽ ഒരല്പം പനിക്കൂർക്കയുടെ നീര് പുരട്ടിവെക്കുന്നത് വളരെയധികം ഉത്തമമാണ്. കാരണം ഈ വിളക്ക് കത്തിക്കുമ്പോൾ ഈ കഞ്ഞിക്കൂർക്കയുടെ വാസന നമ്മുടെ വീട്ടിലേക്ക് പോസിറ്റീവ് എനർജികളെ ആകിരണം ചെയ്യുന്നതിനെ സഹായിക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.