മനുഷ്യനെ ഇല്ലാത്തതും മൃഗത്തിന് ഉള്ളതും ഇതാണ് ആ നായ ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും

സഹജീവികളോടുള്ള ഏറ്റവും വലിയ സ്നേഹം തന്നെയാണ് ഈ ഒരു വീഡിയോയിലൂടെ നാം കാണാൻ പോകുന്നത് മനുഷ്യർക്ക് ഇല്ലാത്തതും അതുതന്നെയാണ് പരസ്പരം സ്നേഹമില്ലാത്ത ആളുകളാണ് മനുഷ്യർ എന്നാൽ മൃഗങ്ങൾ അങ്ങനെയല്ല ഒരു നേരത്തെ ആഹാരം കൊടുത്തു കഴിഞ്ഞാൽ ആ ഒരു വ്യക്തിയോട് ആ നായ കടപ്പെട്ടിരിക്കും അല്ലെങ്കിൽ പരസ്പരം സ്നേഹവും കാണിക്കുന്നതാണ്.

   

എന്നാൽ ഇവിടെ ഒരു നായ വലിയ മാതൃക തന്നെയാണ് കാട്ടിയിട്ടുള്ളത്.. ഒരു തെരുവിൽ ഒരു നായ ഡ്രൈനേജ് നോക്കി നിൽക്കുന്നു മണിക്കൂറോളം അവിടെനിന്ന് നായ മാറാതെ അങ്ങനെ തന്നെ നിൽക്കുകയാണ് ഒരുപാട് പേര് അവിടെനിന്ന് മാറ്റാൻ നോക്കുന്നുണ്ട് പക്ഷേ അവിടെ നിന്ന് ആ നായ ഇണങ്ങുന്നില്ല ആ താഴേക്ക് നോക്കി അങ്ങനെ നിൽക്കുകയാണ് ഇവരെല്ലാവരും നോക്കിയിട്ട്.

ഒന്നും തന്നെ കാണുന്നില്ല എന്താണ് സംഭവിച്ചത് എന്നെന്നും പിടുത്തവുമില്ല. അങ്ങനെ എല്ലാവരും ചേർന്ന് അവിടെ ഉള്ള ഒരു ഫയർഫോഴ്സിനെ ഫോൺ വിളിക്കുകയും തുടർന്ന് അവരെല്ലാം എത്തുകയും ചെയ്തു അവിടെയെല്ലാം ചെക്ക് ചെയ്തിട്ട് അവർക്ക് ഒന്നും തന്നെ കാണാൻ സാധിച്ചില്ല എന്നാൽ ഡ്രൈനേജിന്റെ അടിയിലേക്ക് നോക്കിനിൽക്കുന്ന.

നായയെ കണ്ടപ്പോൾ അവർ ഡ്രൈനേജ് തുറന്ന് ഡ്രൈനേജിന്റെ അടിയിൽ നോക്കി അപ്പോഴാണ് ആ ഞെട്ടിക്കുന്ന സംഭവം കണ്ടത് കുറച്ച് പൂച്ച കുഞ്ഞുങ്ങൾ അവിടെയുണ്ട് എങ്ങനെയാണ് അവിടെ എത്തിയത് എന്ന് അറിയില്ല പക്ഷേ അവയ്ക്ക് കാവൽ നിൽക്കുകയാണ് ഈ നായ ഇത്രയും നേരം ചെയ്തത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.