അടുക്കളയിൽ നിന്ന് പതിവില്ലാത്ത അമ്മയുടെ അലമുറയിട്ടുള്ള കരച്ചിൽ കേട്ടാണ് ആദിത്യൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. ഓടിപ്പിടിച്ച് അടുക്കളയിലേക്ക് എത്തിയപ്പോൾ ഭാര്യ അശ്വതി അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കിടക്കുന്നു. അവളുടെ പാവാട എല്ലാം ചോരകൊണ്ട് നിറഞ്ഞിരിക്കുന്നു. അവളുടെ കാലിലൂടെ ഒഴുകിവരുന്ന രക്തം താഴേക്ക് ഇട്ടിട്ടായി വീഴുന്നുണ്ട്. ഇവിടെ എന്താണെന്ന് നടക്കുന്നത് എന്ന് അറിയാതെ ആദിത്യൻ തനിച്ച് നിലത്ത് ഇരുന്നു പോയി. അമ്മയുടെ ബോധം നഷ്ടപ്പെട്ടിരുന്നു.
എട്ടുകെട്ട് തറവാട് ഏവരുടെയും ബഹുമാനത്തിന് പാത്രമായിരുന്നു. ശങ്കരമംഗലത്ത് തറവാട് എന്ന് കേട്ടാൽ ഏവരെയും അഭിമാനത്തോടുകൂടി നോക്കുന്ന ഒരു തറവാട് തന്നെയായിരുന്നു. അത്രമേൽ പ്രൗഡി ആയിരുന്നു ആ തറവാടിനെ ഉണ്ടായിരുന്നത്. അവിടത്തെ പുതുമരുമകൾക്ക് ഇങ്ങനെ സംഭവിച്ചത് അറിഞ്ഞ ആളുകളെല്ലാം മൂക്കത്ത് വിരൽ വെച്ചു. ഈ കുട്ടിക്ക് ഇത് എന്തുപറ്റി. രാജകുമാരിയെ പോലെയല്ലേ അവളെ അവിടെയുള്ളവർ കൊണ്ടുനടന്നിരുന്നത്. പിന്നെ എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന് ആർക്കും അറിയില്ലായിരുന്നു.
ഉടൻതന്നെ പോലീസ് എത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു. പോലീസ് വന്നതിനുശേഷം ആയിരുന്നു കയറിൽ നിന്ന് അവളെ താഴെ ഇറക്കിയതും ഉമ്മറത്തേക്ക് കൊണ്ടുപോയതും. നടപടികൾ ആരംഭിച്ച പോലീസ് വീട്ടിലുള്ളവരെ എല്ലാം ചോദ്യം ചെയ്യാനായി തുടങ്ങി. അങ്ങനെ ആദ്യം അമ്മയെ ചോദ്യം ചെയ്തു. നിങ്ങളല്ലേ ഇവരെ ആദ്യമായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് എന്ന് ചോദിച്ചു. അതേ സർ.
ഞാൻ തന്നെയാണ് കണ്ടത്. അടുക്കളയിലേക്ക് ഞാൻ ഉണർന്നെഴുന്നേറ്റ് വന്നതായിരുന്നു. അപ്പോഴാണ് ഞാനിവിടെ ഈ നിലയിൽ കണ്ടത് എന്ന് അമ്മ കരഞ്ഞുകൊണ്ട് പറയുകയും ചെയ്തു. ഇവൾക്ക് ഇവിടെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും പോലീസുകാർ ചോദിച്ചു. ഇല്ല എന്ന് അമ്മ മറുപടി പറയുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.