റോബിൻ രാധാകൃഷ്ണൻ ലൈവിൽ സംഭവിച്ചത്

ബിഗ്ബോസ് സീസൺ ഫോറിൽ നിന്നും പുറത്താക്കപ്പെട്ട ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഇപ്പോൾ മലയാളക്കരയുടെ ഹരമായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് സീസൺ ഫോർ ഇൽ നിന്നും പുറത്താക്കപ്പെട്ട ശേഷം എയർപോർട്ടിൽ അദ്ദേഹത്തിന് ലഭിച്ച വരവേൽപ്പ് ചെറുതൊന്നുമല്ല എയർപോർട്ടിലെ വീഡിയോകളും ഏറെ വൈറലായിരിക്കുകയാണ്. അതിനുശേഷം അദ്ദേഹം പങ്കെടുത്ത ആദ്യത്തെ ഇൻസ്റ്റാഗ്രാം ലൈവിൽ അദ്ദേഹത്തിന് ലഭിച്ച സ്വീകരണം വളരെ വളരെ കൗതുകം ഏറിയ ആയിരുന്നു.

   

ലക്ഷക്കണക്കിന് പ്രേക്ഷകരാണ് അദ്ദേഹത്തിൻറെ ലൈവിനായി കാത്തിരുന്നത് .എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അദ്ദേഹം നൽകുമെന്നും എല്ലാവരുടെ കമൻറുകൾ പ്രാർത്ഥനകൾക്കും നന്ദിയും അദ്ദേഹം അറിയിച്ചിരുന്നു. ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ട ഇരുന്നാലും ഡോക്ടർ റോബിൻ അന്തസായി ബിഗ്ബോസിൽ കളിച്ച ജയിച്ച ഇറങ്ങിയ ഒരു വ്യക്തിയാണ് . അദ്ദേഹത്തിൻറെ ലൈവിൽ കണ്ട് ആരാധകരുടെ പ്രതികരണം കണ്ട് അദ്ദേഹം തന്നെ ഞെട്ടിപ്പോയി.

ഇനിയെത്ര ബിഗ് ബോസ് ഷോകൾ വന്നാലും ഡോക്ടർ റോബിൻ രാധാകൃഷ്ണനെ മലയാളി എന്നും ഓർക്കും അദ്ദേഹത്തിൻറെ പേഴ്സണാലിറ്റി അദ്ദേഹത്തിന് പെർഫോമൻസും ആർക്കും അത്ര പെട്ടെന്നൊന്നും മറക്കാൻ ആകില്ല. അദ്ദേഹത്തിനോട് അത്ര ശത്രുത പുലർത്തിയിരുന്ന സഹോദരങ്ങളോട് പോലും ഒരു വിദ്വേഷവും ഒരു ദേഷ്യവും കൂടാതെ അദ്ദേഹത്തിന് നല്ല സൗഹൃദം വെച്ചുപുലർത്താൻ പറ്റുന്നു എങ്കിൽ അദ്ദേഹത്തിൻറെ സ്വഭാവ പരിശുദ്ധത എത്രയാണെന്ന് നമുക്കറിയാം.

റിയൽ ആയി വന്ന റിയൽ ആയി ഗെയിം കളിച്ച റിയൽ ആയി പുറത്തുവന്നിരിക്കുന്ന ഒരു വ്യക്തിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മലയാളി മനസ്സുകൾ കവർന്ന ഒരു ബിഗ് ബോസ് വിന്നർ തന്നെയാണ് ഇദ്ദേഹം എന്നു പറയുന്നത് ഒരു തെറ്റുമില്ല. ജീവിതത്തിൽ വളരെ നല്ല മൂല്യങ്ങൾ കൈവിടാതെ സൂക്ഷിക്കുന്ന ഒരു മനുഷ്യനെന്ന നിലയിലും ഒരുപാട് നല്ല പ്രവർത്തികളും സ്വഭാവങ്ങളും കാഴ്ചവച്ച ഒരു വ്യക്തിയെന്ന നിലയിലും ഇദ്ദേഹത്തെ നമുക്ക് തന്നെ വിന്ന൪ ആയി പ്രഖ്യാപിക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.