വെരിക്കോസ് വെയിന് പമ്പ കടത്താൻ ഇതുമാത്രം ചെയ്താൽ മതി

വെരിക്കോസ് വെയിൻ കൂടുതലായും കാണപ്പെടുന്നത് കാലുകളിൽ ആണ്. കാലുകളിൽ വെയിൻ തടിച്ചും ചുരുണ്ടും കെട്ട് പിടഞ്ഞും കിടക്കുന്നതായി കാണപ്പെടുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ. നമ്മുടെ ശരീരത്തിൽ രണ്ട് തരത്തിലുള്ള രക്തക്കുഴലുകൾ ആണ് ഉള്ളത്. ഇതിൽ ഒന്നാണ് വെയിൻസ്. വെയിൻസ് ചെയ്യുന്നത് നമ്മുടെ ശരീരത്തിലെ അശുദ്ധ രക്താണുക്കളെ ഹൃദയത്തിൽ എത്തിക്കുക എന്നതാണ്.

   

ഈ അശുദ്ധ രക്താണുക്കൾ തിരിച്ച് ഹൃദയത്തിൽ പോകാതെ വെയ്ൻസിൽ തന്നെ തങ്ങിനിൽക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്നു പറയുന്നത്. വെയിനിന്റെ വോൾസിൽ ഉണ്ടാകുന്ന ഇലാസ്റ്റിസിറ്റി കുറയുന്നതും ആ ഭാഗത്തുള്ള മസിലിന്റെ ആക്ടിവിറ്റി കുറയുന്നതും വെരിക്കോസ് വെയിൻ വരാനുള്ള കാരണങ്ങളാണ്. കാലിലെ ഞരമ്പ് തടിച്ചു പൊന്തുകയും കാലിന് നല്ല വേദനയുണ്ടാവുകയും ചിലർക്ക് നീര് വയ്ക്കുകയും.

ചെയ്യുന്നതാണ് വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങൾ. ചിലർക്ക് ചൊറിച്ചിലും ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ളവർ അത് മാന്തി പൊട്ടിക്കുകയും തുടർന്ന് അത് വെരിക്കോസ് അൾസർ ആകുകയും ചെയ്യുന്നു. ഡയറ്റ് കൺട്രോൾ ചെയ്യുന്നതിലൂടെ ഇത് ഒരു പരിധിവരെ കുറയ്ക്കാൻ നമുക്ക് സാധിക്കുന്നു. യോഗ പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നതും.

അതുപോലെ കിടക്കുമ്പോഴും മറ്റും കാല് ഉയർത്തി വെച്ച് കിടക്കുന്നതും ബ്ലഡ് സർക്കുലേഷൻ ശരിയായി നടക്കാൻ സഹായിക്കുന്നു. കാലുകളിൽ റിവേഴ്സ് മസാജ് ചെയ്യുന്നതും വെരിക്കോസ് വെയിൻ കുറയാൻ സഹായിക്കുന്നു. കാബേജ് പേസ്റ്റ് രൂപത്തിൽ ആക്കി കാലിന്റെ വെരിക്കോസ് വെയിൻ ഉള്ള സ്ഥലത്ത് തേക്കുന്നതും ഇതിന് നല്ലതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക. Video credit : Convo Health