കഴുത്തിലും കൈമുട്ടുകളിലുമുള്ള ഈ കറുപ്പ് നിറത്തെ പൂർണ്ണമായി നീക്കം ചെയ്യാം… അതിനായി ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.

ചില ആളുകളുടെ കഴുത്തിലെ നല്ല രീതിയിൽ കറുത്ത നിറം കാണാം. മുഖം വെളുത്തും കഴുത്ത് മാത്രം കറുത്തുമിരിക്കുമ്പോൾ അത് ഒട്ടേറെ പ്രയാസകരമായ കാര്യം തന്നെയാണ്. ഈ ഒരു പ്രശ്നത്തിൽ നിന്ന് വളരെ എളുപ്പത്തിൽ പരിഹാരം നേടാം. സാധാരണഗതിയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഏറ്റവും വിദഗ്ധമായ സ്കിൻ ഡോക്ടർസ് മാരെ കണ്ട് മരുന്നുകൾ പുരട്ടുകയാണ് ചെയ്യാറ്.

   

എന്നാൽ ഇംഗ്ലീഷ് മരുന്നുകളെക്കാൾ ഏറെ ഗുണപ്രൂഷിതമായ നാട്ടുവൈദ്യങ്ങളെ മറന്നുപോകുന്നു. വളരെ എളുപ്പത്തിൽ വീട്ടിലുള്ള വെറും ഒന്നോ രണ്ടോ ചേരുവകളെ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്നതാണ് ഈയൊരു കറുത്ത നിറത്തെ നീക്കം ചെയ്യുവാനായി. അപ്പോൾ എങ്ങനെയാണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ നമ്മുടെ വീട്ടിലുള്ള പഞ്ചസാര ഒരു ടേബിൾ സ്പൂൺ എടുക്കുക.

എന്നിട്ട് അതിലേക്ക് അരമുറി നാരങ്ങാനീര് അതിലേക്ക് പിഴിഞ്ഞൊഴിക്കുക. അതിനുശേഷം നിങ്ങളുടെ സ്കിന്നിൽ എവിടെയാണ് കറുത്ത നിറം ഉണ്ടാകുന്നത് എങ്കിൽ അവിടെ ഇത് പുരട്ടി നല്ല രീതിയിൽ ഒന്ന് മസാജ് ചെയ്തു കൊടുക്കാവുന്നതാണ്. ഈയൊരു പാക്ക് സ്ത്രീകൾക്ക് പുരുഷന്മാർക്കും ഒരേപോലെ ചെയ്യാവുന്നതാണ്. തുടർച്ചയായി ഇത് ചെയ്യുന്നതിലൂടെ നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് വന്ന് ചേരുക.

ഒരു പാക്ക് ഉപയോഗിക്കേണ്ടത് എങ്ങനെയാണ് എന്ന് വെച്ചാൽ ആഴ്ചയിൽ ഒരു പ്രാവശ്യമാണ് ഇത് ചെയ്യേണ്ടത്. ഷുഗർ എന്ന് പറയുന്നത് കൂളിങ്ങ് എഫക്ട് ആണ്. തന്നെ നാരങ്ങയിൽ ആസിഡ് ആയതുകൊണ്ട് തന്നെ നമ്മുടെ മുഖത്തുള്ള ഡെഡ് സെല്ലുകളെ നീക്കം ചെയ്യുവാൻ ഏറെ ഗുണം ചെയ്യണം. അതുപോലെതന്നെ കുരുകൾ വന്ന് പൊട്ടിപ്പോകുമ്പോൾ ഉണ്ടാകുന്ന ആ ഹോളുകളുടെ ഉള്ളിലുള്ള അഴുക്കുകളെ നീക്കം ചെയ്യുവാനും ഇത് സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.