അമ്മ എന്നത് ഒരു ലോകസത്യം തന്നെയാണ്. അമ്മയെക്കാൾ വലിയ പോരാളി ഇല്ല എന്നെല്ലാം പല വാചകങ്ങളും നാം കേട്ടിട്ടുണ്ട്. അതെല്ലാം ഒരുപാട് അർത്ഥവത്തായ കാര്യം തന്നെയാണ്. ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹം ഒരിക്കലും പറഞ്ഞറിയിക്കുവാനോ പറഞ്ഞു തീർക്കാനോ കഴിയുന്ന ഒന്നല്ല. അത്രമേൽ തന്റെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവർ ആയിരിക്കും അമ്മ. തന്റെ മക്കൾക്ക് ജന്മം നൽകുന്നതുവരെ ആമ സഹിക്കുന്ന ത്യാഗവും.
വേദനയും അത്ര വലുത് തന്നെയാണ്. ആ കുഞ്ഞിന്റെ ജനനശേഷവും അവനെ അല്ലെങ്കിൽ അവളെ വളർത്തി വലുതാക്കാൻ ആ അമ്മ എടുക്കുന്ന ത്യാഗം അത്ര തന്നെ വലുത് തന്നെയാണ്. ഇത്തരത്തിൽ ഒരു അമ്മയാണ് സെർബിയൻ സ്വദേശിനിയായ മെറീന. അവൾ അവളുടെ കുഞ്ഞുങ്ങളുമായി ഒരു നദി കരയിലേക്ക് വന്നിരിക്കുകയായിരുന്നു. ആ നദിക്കരയിൽ നിൽക്കുന്ന വേളയിലാണ്.
അവൾക്ക് മീൻ പിടിക്കാനായി ഒരു ആഗ്രഹം തോന്നിയത്. അവൾ ഉടനെ തന്നെ മീൻ പിടിക്കാനായി ആ നദിയുടെ അല്പം അകലെയായി മാറിനിൽക്കുകയായിരുന്നു. ആ സമയത്ത് അവളുടെ ഇളയ കുഞ്ഞ് അതിനെ മൂന്നു വയസ്സ് മാത്രം പ്രായമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ കരച്ചിൽ കേട്ടത്. കരച്ചിൽ കേട്ട ഭാഗത്തേക്ക് നോക്കിയതും ഒരു മുതല തന്റെ കുഞ്ഞിനെ കടിച്ചുപിടിച്ചിരിക്കുന്നത് ആയിട്ടാണ് അവൾ കണ്ടത്.
അവൾക്ക് ഒരിക്കലും അത് സഹിക്കാൻ കഴിയുമായിരുന്നില്ല. അവളിലെ അമ്മയുടെ ബോധം അപ്പോൾ ഉണർന്നെഴുന്നേൽക്കുകയായിരുന്നു. ഒട്ടും ചിന്തിക്കാതെ തന്നെ അവൾ ഓടി മുതലയുടെ അടുത്തേക്ക് എത്തി. മുതലയുടെ പുറത്തേക്ക് എടുത്തുചാടുകയും മുതലയുടെ മൂക്ക് രണ്ട് കൈയും ഉപയോഗിച്ച് അടച്ചു പിടിക്കുകയും ചെയ്തു. ശ്വാസം എടുക്കാൻ പ്രയാസപ്പെട്ട് മുതലയെ കുഞ്ഞിന്റെ പിടി വിടുകയായിരുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.