നാട്ടിൻ പുറത്തെ ഉമ്മയെ പരിഹസിച്ച ഒരു പരിഷ്ക്കാരിക്ക് മകൻ കൊടുത്ത നാടൻ മറുപടി……..

അവൻറെ ഒരുപാട് കാലത്തെ ആഗ്രഹമാണ് നാട്ടിൻപുറത്തുകാരിയായ തൻറെ ഉമ്മയെ ഒരു പട്ടണത്തിലുള്ള റസ്റ്റോറന്റിൽ കൊണ്ടുപോകണമെന്ന്. ആ അമ്മയ്ക്ക് നഗരത്തിന്റെ രീതികൾ ഒന്നും അറിയില്ലായിരുന്നു. തികച്ചും നാട്ടിൻപുറത്തെ അടുക്കളയും തട്ടുകടയും ചായപ്പീടികയും എല്ലാം കണ്ട് വളർന്ന ആ ഉമ്മ ആദ്യമായിട്ടാണ് പട്ടണ പട്ടണത്തിലെ റസ്റ്റോറന്റുകൾ കാണുന്നത്. റസ്റ്റോറന്റിൽ കൊണ്ടുപോയി ഇരുത്തിയപ്പോൾ ആ ഉമ്മയ്ക്ക് അവിടുത്തെ എസിയുടെ തണുപ്പ് വളരെ അധികമായി തോന്നി. എനിക്ക് വല്ലാതെ തണുക്കുന്നുണ്ടല്ലോ എന്ന് ആ ഉമ്മ അവനോട് നിഷ്കളങ്കമായി പറഞ്ഞു.

   

ഉമ്മയ്ക്ക് എന്താണ് വേണ്ടത് എന്ന് വെച്ചാൽ ഓർഡർ ചെയ്തോളൂ എന്ന് പറഞ്ഞു അവൻ മെനു കാർഡ് ഉമ്മയ്ക്ക് നേരെ നീട്ടി. നാട്ടിൻപുറത്തെ ശീലം വെച്ച് അവിടെ വന്ന ആളോട് ആ ഉമ്മ എനിക്കൊരു മസാലദോശയും സാമ്പാറും കൊണ്ടുവരിൻ എന്ന് പറഞ്ഞപ്പോൾ അയാൾ ആകെ അന്താളിച്ചു പോയി. ഉമ്മ ഇവിടെ ഇതൊന്നും കിട്ടില്ല. ഇത് ചായ പീടികയല്ല റസ്റ്റോറൻറ് ആണ് അതുകൊണ്ടുതന്നെ നമുക്ക് പിസ്സയും ബ്രോസ്റ്റും കഴിക്കാം എന്ന് പറഞ്ഞപ്പോൾ ആ ഉമ്മയ്ക്ക് മനസ്സിലായില്ല. ഡെലിവറി ബോയ് അത് മേശയിൽ കൊണ്ടുവന്നു വെച്ചപ്പോൾ ആ ഉമ്മ അത് നോക്കി.

പറഞ്ഞു ഇതിൻറെ കൂടെ കൂട്ടാൻ മീൻ കറി ഒന്നുമില്ലേ എന്ന്. കാര്യം മനസ്സിലാക്കിയ ഡെലിവറി ബോയ് അതിൽ ഒഴിച്ചുകൂട്ടാനായി സോസ് കൊണ്ടുവന്നു കൊടുത്തു. ആ ഉമ്മ ചോദിച്ചു ഇവർ ഇതിൽ മീൻ കഷണം ഒന്നും ഇടാൻ മറന്നുപോയോ എന്ന് ചുറ്റുമുള്ളവർ ഇതെല്ലാം കണ്ട് പരിഹസിച്ച് പുച്ഛിച്ച് ചിരിക്കുകയായിരുന്നു. എന്നാൽ ഈ ഉമ്മയുടെ ഇത്തരത്തിലുള്ള സംസാരം പല വെസ്റ്റേൺ അമ്മായിമാർക്കും അരോചകമായി തോന്നി. അവർ അത് അവനോട് പറയുകയും ചെയ്തു.

ഇത്തരത്തിൽ പരിചയമില്ലാത്ത ഉമ്മയെ ഇങ്ങനെയുള്ള വലിയ സ്ഥലങ്ങളിൽ ഒന്നും ഇനി കൊണ്ടുവരരുതെന്ന് അവർ അവനോട് പറഞ്ഞു. അവിടെ ഇരിക്കുക അരോചകമാണ് എന്ന് തോന്നിയ ആ പാവം ഉമ്മ ബാക്കിയുള്ള ഭക്ഷണം പൊതിഞ്ഞുകെട്ടി തന്നോളാൻ പറഞ്ഞിട്ട് പുറത്തേക്ക് നടന്നു. അവനെ വളരെയധികം സങ്കടം തോന്നി. ആ വെസ്റ്റേൺ അമ്മായി ഹോട്ടൽ ഉടമയോട് ഇനി ഇത്തരത്തിലുള്ള ആളുകളെ ഇവിടെ കയറ്റത്തെന്നും ഞങ്ങളുടെ സ്റ്റാൻഡേർഡിനെ ഇത്തരം ആളുകൾ ചേരില്ല എന്നും പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.