ആദ്യരാത്രിയിൽ മുറിയിൽ എത്തിയ യുവാവിന്റെ ജീവിതത്തിലെ ഞെട്ടിക്കുന്ന സംഭവം….

അതെ ഇന്നാണ് ആ ദിവസം. ഷുക്കൂർ സ്വപ്നം കണ്ടു മോഹിച്ചും ആഗ്രഹിച്ചും ഇരുന്ന് ആ ദിവസം അവന്റെ വിവാഹം കഴിഞ്ഞദിവസം. ഇപ്പോൾ അവൻറെ ആദ്യരാത്രി ആകാൻ പോവുകയാണ്. എല്ലാവരെയും പോലെ ഒരു നിസ്സാര ആദ്യ രാത്രി അതാക്കാൻ അവൻ ഒരുക്കമായിരുന്നില്ല. എന്തെങ്കിലും സ്പെഷ്യലായി വേണം. അതിനായി അവൻ ആലോചിച്ചു. കേട്ട ഒരു പ്രശസ്ത കഥയുടെ രീതിയിലാക്കാം തൻറെ ആദ്യരാത്രി എന്ന് അവൻ തീരുമാനിച്ചു. നവവധു പാലു ഗ്ലാസ് മായി അകത്തു വരുന്നു.

   

ഒരിക്കലും കുടിച്ചിട്ടില്ലാത്ത പുതുച്ചറുക്കൻ താൻ കുടിയനാണ് പെണ്ണ് പിടിയനാണ് അലമ്പനാണ് എന്നെല്ലാം അവളെ തെറ്റിദ്ധരിപ്പിക്കുന്നു. അവൾ ഏറെ വിഷമിക്കുന്നു. സങ്കടപ്പെടുന്നു. കരയുന്നു. അതിനുശേഷം അതെല്ലാം ഒരു കളിപ്പിക്കലിന്റെ ഭാഗമായിരുന്നു എന്ന് അവളെ അറിയിക്കുന്നു. ഇതെല്ലാം സ്വപ്നം കണ്ടുകൊണ്ട് അവൻ കൂട്ടുകാരുടെ അടുത്ത് ചെന്ന് ഒരു മദ്യക്കുപ്പി കോള നിറച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇതൊക്കെ പൊല്ലാപ്പ് ആകും എന്ന് അവർ ഒരുപാട് പറഞ്ഞിട്ടും അവൻ വി സമ്മതിച്ചു.

ഇതുപോലെ തന്നെ ചെയ്യണമെന്ന് അവൻ വാശിപിടിച്ചു. അങ്ങനെ അവനെ നിർബന്ധത്തിന് വഴങ്ങി കൂട്ടുകാർ അതുപോലെ ചെയ്തു. മദ്യക്കുപ്പിയിൽ പെപ്സി നിറച്ച് അവനെ പൊതിഞ്ഞുകെട്ടിക്കൊണ്ടു നൽകി. അവൻ മുറിയിലേക്ക് ചെല്ലുമ്പോഴേക്കും നവവതു മുറിയിൽ പാലു ഗ്ലാസ് മായി ഉണ്ടായിരുന്നു. അവൻ അകത്തു കയറിയപ്പോൾ അവൾ ആ മുറിയുടെ വാതിൽ അടച്ചു.

അങ്ങനെ അവൻ മുൻപ് വായിച്ചുകേട്ട കഥയിലെ അഭിനയം ആരംഭിക്കുകയാണ്. അവളെ ഞെട്ടിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു. നീയെന്താ എന്റെ ജീവിതത്തിൽ സുഖിച്ചു വാഴാം എന്ന് കരുതിയോ? എന്നെല്ലാം ചോദിച്ചപ്പോൾ അവൾ തന്നെ അത്ഭുതപ്പെട്ടുപോയി. ആ ഗ്ലാസിലെ പാല് കളഞ്ഞ് ഗ്ലാസ് മായി വരൂ എന്ന് പറഞ്ഞ് അവൻ കയ്യിലെ കുപ്പി പുറത്തെടുത്തു. അവൾ അത് കണ്ട് ഞെട്ടിത്തരിച്ചുപോയി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.