വിമാനയാത്ര ചെയ്തിട്ടുള്ളവരാണെങ്കിലും വിമാനയാത്ര ചെയ്തിട്ടില്ലാത്തവരാണെങ്കിലും വിമാനയാത്രയ്ക്കിടയിൽ ഉള്ള സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങളെ പറ്റി ഒട്ടുമിക്ക വ്യക്തികൾക്കും ഏറെക്കുറെ അറിയാവുന്ന കാര്യങ്ങളാണ്. ഒരു വിമാനം ആകാശത്തിലൂടെ പറത്തുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചിട്ടാണ് അതിലുള്ള ഉദ്യോഗസ്ഥർ ആ വാഹനം പരത്തുന്നത്. അതിനുവേണ്ടി അതിലെ യാത്രക്കാർക്ക് ഒരുപാട് മാർഗ്ഗനിർദ്ദേശങ്ങൾ അതിനകത്തുള്ള ജീവനക്കാർ നൽകാറുണ്ട്. അതനുസരിച്ച് വേണം ഓരോ യാത്രക്കാരും.
അതിനകത്ത് യാത്ര ചെയ്യാൻ. ഇല്ലാത്ത പക്ഷം ഒരുപാട് പേരുടെ ജീവനെ ഭീഷണിയായി കാവുന്ന ഒരു വാഹനം തന്നെയാണ് ഈ വിമാനം. അത്തരത്തിൽ തുർക്കി എന്റെലിയയിൽ നിന്ന് ബോയിങ് സെവൻ ത്രീ സെവൻ 8 6 9 എന്ന വിമാനം ഒരു ഹോളിഡേ ട്രിപ്പ് കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു. ആ സമയം ഒരു എയർപോർട്ടിൽ നിർത്തിയിരുന്ന ഈ വിമാനത്തിൽ നിന്ന് ഒരു യുവതി എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക് ചാടുകയും.
വിമാനത്തിന്റെ ചിറകിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും ആണ് ഉണ്ടായത്. ഇതു കണ്ട് അവരുടെ മക്കൾ അതിനകത്ത് ഇരുന്നുകൊണ്ട് അത് തങ്ങളുടെ അമ്മയാണെന്ന് വിളിച്ചു പറയുന്നുണ്ട്. എന്നാൽ വിമാനത്തിനകത്തുള്ള അസഹനീയമായ ചൂടു കാരണമാണ് താൻ ഇപ്രകാരം ചെയ്തത് എന്നാണ് യുവതി അവകാശപ്പെടുന്നത്. എന്നിരുന്നാലും എന്തുകൊണ്ടാണ് താങ്കൾ ഇത്തരമൊരു പ്രവർത്തി ചെയ്തതെന്ന് ചോദ്യത്തിന് തക്കതായ ഒരു മറുപടി നൽകാൻ.
യുവതിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഉക്രൈൻ ഈ യുവതിയെ കരിംപട്ടികയിൽ പെടുത്തിയിട്ടുണ്ട്. ജീവനക്കാർ ഇവരെ പരിശോധനയ്ക്ക് വിധേയ ആക്കിയിട്ടുണ്ട്. ഇവരുടെ ലക്ഷ്യം എന്താണെന്ന് അറിയാനായിട്ടുള്ള തിരച്ചിൽ ആണ് ഏവരും. ഇത്തരം ഒരു പ്രവർത്തി ആരും അനുവദിച്ചു കൊടുക്കാൻ കഴിയുന്ന ഒരു കാര്യമല്ല. വിമാനയാത്ര നടത്തുന്നവർ ഏറെ ശ്രദ്ധിച്ചുവേണം അത് നടത്താൻ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.