ഭാവി തുലയ്ക്കാൻ നോക്കിയ ടീച്ചർക്ക് കാലം കൊണ്ട് മറുപടി കൊടുത്ത വിദ്യാർത്ഥി…

ഒമ്പതാം ക്ലാസിലെ പാരൻസ് മീറ്റിങ്ങിന് അമ്മയെ ഉറപ്പായും കൊണ്ടുവരണമെന്ന് പറഞ്ഞ് ആ സ്ത്രീ വാശിപിടിച്ചു. അതെ അവർ എന്റെ ക്ലാസ് ഇൻ ചാർജ് ആണ്. ഒരിക്കലും അവരെ ടീച്ചർ എന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് ഇവിടെ സ്ത്രീ എന്ന് പറയുന്നത്. അത്രയേറെ മോശം പെരുമാറ്റമായിരുന്നു അവരുടെത്. എന്തിനേറെ പറയുന്നു മാക്സിലും കെമിസ്ട്രിയിലും എനിക്ക് വളരെ കുറഞ്ഞ മാർക്ക് മാത്രമേ ലഭിച്ചിരുന്നു.

   

കഷ്ടം എന്ന് പറയട്ടെ കെമിസ്ട്രി പഠിപ്പിച്ചിരുന്നത് ക്ലാസ് ഇൻ ചാർജ് തന്നെയായിരുന്നു. അതുകൊണ്ട് അവർക്ക് എന്നോട് എന്തോ ഒരു വൈരാഗ്യം ഉള്ളതുപോലെയാണ് പെരുമാറിയിരുന്നത്. അമ്മ വരുന്നുണ്ട് എന്ന് പറഞ്ഞ് കൂട്ടുകാർ അമ്മയെ ചൂണ്ടിക്കാണിച്ചു തന്നു. പാവം അമ്മ ജോലിക്ക് ഉച്ചസമയത്ത് ഭക്ഷണം കഴിക്കാൻ കിട്ടിയ ഒഴിവുസമയത്ത് യൂണിഫോം സാരിയിൽ ഓടി എത്തിയിരിക്കുകയാണ്.

എന്റെ പേരെന്റ്സ് മീറ്റിങ്ങിന് അവിടെ വന്ന് പ്രോഗ്രസ് കാർഡ് ഒപ്പിട്ടു പോകാനായിട്ടാണ് അമ്മ ഓടി എത്തിയിരിക്കുന്നത്. അമ്മയുടെ കൂടെ ഞാൻ നിൽക്കുന്നത് കണ്ടതും ഇരുത്തി ഞങ്ങളെ ഒന്നു നോക്കിയിട്ട് മറ്റുള്ള കുട്ടികളോട് സംസാരിക്കുകയായിരുന്നു ടീച്ചർ. അവസാനം എന്റെ ഊഴം എത്തിയപ്പോൾ ഞങ്ങളെ രണ്ടുപേരെയും അല്പം മാറ്റി നിർത്തി സംസാരിക്കാനായി തുടങ്ങി. പിന്നെ എന്നെ കുറിച്ച് എന്തെല്ലാമാനാവശ്യങ്ങളാണ് ടീച്ചർ അമ്മയോട് പറഞ്ഞു പിടിപ്പിച്ചത്. എനിക്കത് ഓർക്കാൻ പോലും കഴിയുന്നില്ല.

എന്തിനാണ് ടീച്ചർ ഇങ്ങനെ പറയുന്നത് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. നിങ്ങൾ നിങ്ങളുടെ മകളോട് സംസാരിക്കാറില്ലേ സ്നേഹിക്കാറില്ലേ എന്നൊക്കെ ടീച്ചർ ചോദിച്ചപ്പോൾ അമ്മയും ഞാനും മുഖത്തോട് മുഖം നോക്കി പോയി. എന്താണ് ഈ ടീച്ചർ ചോദിക്കുന്നതിന്റെ അർത്ഥം എന്ന് അപ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും മനസ്സിലായില്ല. പിന്നീട് അവർ തുടർന്നു അല്ല അങ്ങനെയുള്ള കുട്ടികളാണ് ആൺകുട്ടികളുടെ സ്നേഹത്തിന്റെ പിറകെ പോകുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.