അമ്മയുടെ പേര് താഴ്ത്തിക്കെട്ടിയ നാട്ടിൽ തന്നെ അമ്മയുടെ പേര് ഉയർത്തിക്കാട്ടാനായി പൊരുതി അവൾ…

ഇന്നെൻറെ കുഞ്ഞനുജത്തിയുടെ കല്യാണമായിരുന്നു. എനിക്ക് സ്വന്തം എന്ന് പറയാൻ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ചാണ് എൻറെ കുട്ടി വളർന്നത്. ഒരു അനാഥാലയത്തിൽ നിന്ന് പഠിച്ച അവിടുത്തെ കഷ്ടപ്പാടെല്ലാം സഹിച്ച് ഇന്ന് നല്ലൊരു ഉദ്യോഗസ്ഥയായിരിക്കുകയാണ്. അതെ ഇന്നവൾ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥയാണ്. അവൾക്ക് ചേർന്ന ഒരു വരനെ തന്നെയാണ് അവൾക്ക് കിട്ടിയിരിക്കുന്നത്. അവനും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനാണ്.

   

അവനും അവളെപ്പോലെ പറയത്തക്ക പാരമ്പര്യം ഒന്നുമില്ല. ഞങ്ങളുടെ അമ്മ ഒരു വേശ്യാവൃത്തിക്ക് പോയിരുന്ന സ്ത്രീയായിരുന്നു. അച്ഛൻറെയും അമ്മയുടെയും വിവാഹം പ്രണയ വിവാഹമായിരുന്നു. അതുകൊണ്ടുതന്നെ അമ്മയുടെ വീട്ടിലുള്ളവർ അമ്മയെ ഉപേക്ഷിച്ചു. അച്ഛൻറെ വീട്ടിലുള്ളവർ അമ്മയെ ഹീന ജാതിക്കാരിയായി കരുതി. അങ്ങനെ രണ്ടുപേരും ജീവിതം ആരംഭിക്കുകയായിരുന്നു. എന്നാൽ രണ്ടു കുഞ്ഞുങ്ങൾ ആയതിനുശേഷം അച്ഛൻ അമ്മയെ ഉപേക്ഷിച്ച് എങ്ങോട്ടോ പോയി.

അതിനുശേഷം ഞങ്ങളെ ഒരു അനാഥാലയത്തിൽ നിർത്തി അമ്മ പഠിപ്പിക്കുകയായിരുന്നു. അമ്മയുടെ പാതയിലേക്ക് ഞങ്ങൾ ഒരിക്കലും വരരുത് എന്ന് അമ്മ ഒരുപാട് ആഗ്രഹിച്ചിരിക്കണം. എന്നിരുന്നാലും എനിക്ക് അമ്മയോട് വല്ലാത്ത വെറുപ്പാണ്. അമ്മയുടെ ഈ ജീവിതത്തോട് വല്ലാത്ത വെറുപ്പാണ്. ഞാൻ പഠിക്കുന്ന ഇടങ്ങളിലും അനിയത്തി പഠിക്കുന്ന ഇടങ്ങളിലും അമ്മയെ ഒരിക്കലും എത്തിച്ചിരുന്നില്ല. എൻറെ അധ്യാപകരോടും അവളുടെ അധ്യാപകരോടും അമ്മ സംസാരിക്കുന്നത്.

എനിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. അമ്മയുടെ തൊഴിൽ തന്നെയായിരുന്നു എൻറെ മുൻപിലെ വലിയ പ്രശ്നം. അമ്മ അമ്മയുടെ മരണം മുൻകൂട്ടി കണ്ടിരിക്കണം. അനിയത്തിയെ എന്നെ ഏൽപ്പിച്ചിട്ടാണ് അമ്മ പോയത്. പിന്നീട് ഒരു ദിവസം അറിഞ്ഞു അമ്മ മരണപ്പെട്ടു എന്ന്. മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് അന്വേഷിച്ച് എത്തും മുൻപേ തന്നെ അമ്മയുടെ മൃതദേഹം മണ്ണിൽ ലയിച്ചുചേർന്നിരുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.