മോട്ടർ നന്നാക്കാൻ ആയാണ് അദ്ദേഹം ആ പെരുന്നാൾ ദിവസം അങ്ങോട്ട് പോയത് പക്ഷേ സംഭവിച്ചത് കണ്ടോ

കടയെല്ലാം പൂട്ടി അവിടെനിന്ന് ഇറങ്ങാൻ നിൽക്കുന്ന സമയത്താണ് ഓടിവന്ന ഇക്ക എന്ന് പറഞ്ഞത് ഒന്നുകൂടി പോയി ആ വൃദ്ധ പാവം വൃദ്ധന് അയാളുടെ വീട്ടിലെ മോട്ടറൊക്കെ പോയി എന്ന് പറയുന്നത് ഒന്ന് പോയി ഞാൻ പെരുന്നാളൊക്കെയല്ലേ നേരത്തെ ഇറങ്ങാം എന്ന് വിചാരിച്ചത്. ഡ്രസ്സ് ഒക്കെ എടുക്കണം അതിനാൽ തന്നെ നേരത്തെ പോണം. അത് സാരമില്ലെടാ പാവമാ മാത്രമല്ല അയാൾ ഒരു പാവപ്പെട്ട മനുഷ്യനാ.

   

ഒന്ന് ചെല്ല് വലിയ ഉപകാരമായിരിക്കും അവർക്ക്. അങ്ങനെ മനസ്സില്ല മനസ്സോടുകൂടി അയാൾ അകത്തേക്ക് കയറി ശേഷം ടൂർ ബോക്സ് ഒക്കെ എടുത്തുകൊണ്ട് വണ്ടിയിൽ യാത്രയായി ശേഷം ആ വീട്ടിലേക്ക് വന്നു കയറി വലിയ പണ്ടത്തെ പ്രതാപം നിറഞ്ഞ ഒരു വീട് പക്ഷേ വീട് എല്ലാം പൊട്ടിയിരിക്കുന്നു.

ഉമ്മറത്ത് തന്നെ ഒരു വൃദ്ധനും വൃദ്ധയും ഇരിക്കുന്നു. ശേഷം അങ്ങോട്ട് കയറിച്ചെന്നു. ഞാൻ മോട്ടർ നന്നാക്കാൻ വന്നത്. ആഹാ വന്നൂല്ലേ വളരെ സമാധാനം അയാൾ പുറത്തു കൊണ്ട് അവിടെ തന്നെ ഇറങ്ങി അതിനു ശേഷം പറമ്പിലെ ലക്ഷ്യമായി കൊണ്ട് അവിടെ നിന്ന് നടന്നു എന്തൊക്കെയോ കിടന്ന് പറയുന്നുണ്ട്.

ഞാനാണെങ്കിൽ പെട്ടെന്ന് പോകാനുള്ള ധൃതിയിൽ അതൊന്നും കേൾക്കാതെ നിന്നില്ല എല്ലാ ഭാഗവും പൊട്ടി പൊളിഞ്ഞിരിക്കുന്നു പെരുന്നാളിന്റെ ഒരുക്കങ്ങൾ ഒന്നും തന്നെ അവിടെ കാണുന്നില്ല മക്കളെ സംസാരമോ ഒന്നും തന്നെ അവിടെയില്ല. ചിലപ്പോൾ മക്കളെ കെട്ടിച്ചു വിട്ടേക്കാം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണാം.