അമ്മ എന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു മഹാസത്യം തന്നെയാണ്. ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനോട് അല്ലെങ്കിൽ കുഞ്ഞുങ്ങളോട് എത്രമേൽ സ്നേഹം ഉണ്ടാകും എന്ന് നാം ഓരോരുത്തരും അനുഭവിച്ചറിയുന്നതാണ്. നമ്മൾക്ക് അത്രമേൽ ഇഷ്ടമാണ് നമ്മുടെ അമ്മയെ. പെറ്റമ്മയെ ഇഷ്ടമല്ലാത്തവരായി ആരാണ് ഉണ്ടാവുക. മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളായാലും പക്ഷികളായാലും അമ്മയുടെ സ്ഥാനം വളരെ വലുത് തന്നെയാണ്. ഒരിക്കൽ ഒരിടത്ത് ഒരു തെരുവീഥിയിൽ ഒരു പിക് ബുൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത്.
ആളുകളുടെ ശ്രദ്ധയിൽപ്പെട്ടു. ആ പിക് ബുൾ നായയെ കണ്ടാൽ അറിയാം അത് പ്രസവിച്ചിട്ട് വളരെ കുറഞ്ഞ ദിവസങ്ങളെ ആയിട്ടുള്ളൂ എന്നും അതിന്റെ കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കാൻ അതിനെ കഴിയുന്നില്ല എന്നും. അതിന്റെ മാറിടങ്ങൾ അത്രമേൽ വീർത്തു തൂങ്ങി ഇരുന്നിരുന്നു.നടക്കാൻ വളരെയധികം പ്രയാസപ്പെട്ടിരുന്നു. അതിനെ കണ്ടാൽ തന്നെ അറിയാം അതിനെ എന്തോ വലിയ വിഷമം ഉണ്ട് എന്ന്.
അങ്ങനെ ആ നായയെ സഹായിക്കാനായി കുറച്ചുപേർ അതിനെ സമീപിച്ചു. ആ നായയുടെ അടുത്തെത്തിയ അവരുടെ വസ്ത്രത്തിൽ കടിച്ചുവലിച്ച് ആ നായ അതിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആ വീട്ടിലേക്ക് എത്തിയ ആളുകൾ കണ്ടത് ഹൃദയഭേദകമായ ഒരു കാഴ്ചയായിരുന്നു. കുഞ്ഞുങ്ങൾ ആ വീട്ടിൽ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ഈ പിഗ് ബുള്ളിനെ വീടിനകത്തേക്ക് കയറ്റാത്തത് എന്ന് വീട്ടുടമയോട് ചെന്ന.
വ്യക്തികൾ ചോദിച്ചു. അപ്പോൾ ആ നായ പ്രസവിച്ചതിനു ശേഷം ആ കുഞ്ഞുങ്ങളെ മാത്രം ആ വീട്ടുകാർ സ്വീകരിക്കുകയും അമ്മ പട്ടിയെ പുറത്താക്കുകയും ചെയ്തതായിരുന്നു. തനിക്ക് ഇനി ഈ വലിയ നായയെ ആവശ്യമില്ല എന്നും കുഞ്ഞുങ്ങളെ മാത്രമാണ് വളർത്താൻ സാധിക്കൂ എന്നും അയാൾ പറയുകയുണ്ടായി. എങ്ങനെയെങ്കിലും ഈ അമ്മ നായയെ സ്വീകരിക്കണം എന്ന് ചെന്നവർ ആ വ്യക്തിയോട് പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.