ഈ യുവതി മറ്റൊരു യുവതിയുടെ ജീവനെടുത്തതിന്റെ കാരണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും…

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു സംഭവമാണ് 2022ൽ ജർമ്മനിയിൽ നടന്നത്. ജർമനിയിൽ തന്നെ ബ്യൂട്ടീഷൻ ആയി ജോലി ചെയ്തിരുന്ന ഒരു യുവതിയായിരുന്നു ഷഹർബാൻ. ഷഹബാൻ വിവാഹിതയായിരുന്നു എന്നിരുന്നാലും അവൾ വിവാഹമോചിത യായിരുന്നു. അവളെ കാണാതായതിൽ തുടർന്ന് അവളുടെ വീട്ടുകാർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പോലീസുകാരുടെ അന്വേഷണത്തിൽ അവളുടെ വീടിനെ അകലെയായി.

   

റോഡ്സൈഡിൽ അവളുടെ കാർ പാർക്ക് ചെയ്തിരിക്കുന്നതും അതിനകത്ത് ഒരു ബോഡിയും കണ്ടെത്തുകയുണ്ടായി. അവളുടെ ബന്ധുക്കളെ വിവരമറിയിച്ച് അവിടെയെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു. അവർ അത് ഷഹബാൻ തന്നെയാണെന്ന് ഉറപ്പിച്ചു പറയുകയുണ്ടായി. എന്നാൽ ആ ബോഡിയിൽ കണ്ട സ്ത്രീയുടെ മുഖം വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. അത്രമേൽ വികൃതമായിരുന്നു ആ മുഖം.

പിന്നീട് അവളുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന സമയത്താണ് ഷഹർബാനെ മറ്റൊരുസ്ഥലത്ത് കണ്ടു എന്ന് പറഞ്ഞ് ഫോൺ കോളുകൾ പോലീസ് സ്റ്റേഷനിലേക്ക് വരാനായി തുടങ്ങിയത്. പിന്നീട് ഈ ബോഡി ആരുടേതാണ് എന്ന് കണ്ടെത്താൻ ഫിംഗർപ്രിന്റുമായി ഈ ബോഡിയിലുള്ള സ്ത്രീയുടെ ഫിംഗർപ്രിന്റ് മാച്ചിംഗ് ആണോ എന്ന് നോക്കുകയുണ്ടായി. എന്നാൽ ഇവ രണ്ടും മാച്ച് ആകുന്നില്ലെന്നും ആ മരിച്ച യുവതി ഷഹബാൻ അല്ല എന്നും ഉറപ്പുവരുത്തുകയുണ്ടായി.

പിന്നീട് ആ യുവതി ആരാണെന്ന് അന്വേഷിക്കുകയും അവിടെനിന്ന് വളരെയധികം ദൂരത്തിലുള്ള ഒരു നാട്ടിൽ ജീവിച്ചിരുന്ന ഖദീജ എന്ന് പേരുള്ള പെൺകുട്ടിയുടെ മൃതദേഹമാണ് അത് എന്ന് കണ്ടെത്താനും സാധിച്ചു. ഇത്രയും ദൂരെയുള്ള ഈ ഖദീജ എങ്ങനെയാണ് ഇവരുടെ നാട്ടിൽ എത്തിയത് എന്നും പിന്നീട് എങ്ങനെയാണ് അവൾ ഷഹർബാന്റെ കാറിനകത്ത് എത്തിയത് എന്നും എങ്ങനെയാണ് മരണപ്പെട്ടത് എന്നും അന്വേഷിക്കുകയുണ്ടായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.