മാതാപിതാക്കൾ ഗോറില്ല കുഞ്ഞിനെ സ്വന്തം ഒരു കൂടപ്പിറപ്പായി നോക്കിയ അദ്ദേഹം വലിയൊരു മനസ്സിന് ഉടമ തന്നെയാണ്

നമ്മുടെ പ്രിയപ്പെട്ട ഒരാൾ തന്നെ അകന്നു പോയി കഴിഞ്ഞാൽ നമുക്ക് അത്രയേറെ വേദനയാണ് ഒരിക്കലും നമുക്കത് സഹിക്കാൻ പറ്റാത്ത വേദനയാണ് നൽകുന്നത് എന്നാൽ അത്തരത്തിലുള്ള ഒരു വേദന നിറഞ്ഞ ഒരു കാഴ്ചയാണ് ഇവിടെ കാണാൻ ആയിട്ട് പോകുന്നത്. കൊങ്ങോയിലെ നാഷണൽ പാർക്കിലാണ് ഇത് സംഭവിച്ചത് ആരുടെ കയ്യിൽ നിന്ന് കുറെയധികം ഇവർ പിടിച്ചു കൊണ്ടുവന്ന ഈ ഒരു പാർക്കിലേക്ക് കൊണ്ടുവന്നു.

   

എന്നാൽ അവിടെ കുറെയധികം ഉള്ളതിനാൽ തന്നെ അവരുടെ മാതാപിതാക്കളും മക്കളും ഒക്കെയായിട്ടാണ് കഴിഞ്ഞിരുന്നത് മാതാപിതാക്കൾ ചത്തു കഴിഞ്ഞിരുന്നു. എന്നാൽ ആ ഒരു സങ്കടം സഹിക്കാൻ വയ്യാതെ ആ കുട്ടി വളരെയേറെ വിഷമിപ്പിക്കുകയാണ് ഉണ്ടായത് അപ്പോഴാണ് ഈ നാഷണൽ പാർക്കിലെ ഒരു തൊഴിലാളിയായ ഇദ്ദേഹം ആ ഒരു കുരങ്ങനെ എടുത്ത് ആ ഒരു മാതാപിതാക്കളുടെ.

വേർപാട് മനസ്സിലാക്കാത്ത രീതിയിൽ വളരെയേറെ സന്തോഷകരമായി കൊണ്ടുനടക്കുന്നത് ഇത് പകർത്തിയ ഫോട്ടോഗ്രാഫർ കരഞ്ഞുപോയി. കാരണം അത്രയേറെ ഭംഗിയായാണ് ആ ഗോറില്ല കുഞ്ഞിനെ അദ്ദേഹം നോക്കിയിരുന്നത് ഒരു സുഹൃത്ത് എന്ന നിലയിൽ സംസാരിച്ചും കൂട്ടുകാരൻ എന്ന നിലയിൽ കളിച്ചും ഒക്കെയായിരുന്നു അവർ അവിടെ സമയം ചെലവഴിച്ചു കൊണ്ടിരുന്നത്.

പാട്രിക് എന്നായിരുന്നു ജോലിക്കാരന്റെ പേര്. ആ കുഞ്ഞുകുറിലെ അത്ര നല്ല രീതിയിലാണ് സംരക്ഷിക്കുകയും കൊണ്ട് നടക്കുന്നത് മാത്രമല്ല ഈ എടുത്ത ഫോട്ടോഗ്രാഫർ പറയുന്നത് അത്രയേറെ നല്ല മനസ്സിന് ഉടമയാണ് അദ്ദേഹം എന്നുതന്നെയാണ് കാരണം ഒരുപാട് ജോലിക്കാരുണ്ടെങ്കിലും ആ ഒരു സമാധാനിപ്പിക്കാൻ ഒക്കെ മനസ്സ് കാണിച്ചാൽ ഇദ്ദേഹത്തിന് ആണ് എല്ലാവരും പ്രശംസിക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.