മാതൃവാത്സല്യം എന്നുപറയുന്നത് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം തന്നെയാണ് കാരണം അത്രയേറെ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം എന്നു പറയുന്നത് എന്നാൽ ഇവിടെ ഒരു അമ്മയും കുഞ്ഞും സൂവിലേക്ക് കാഴ്ചകളൊക്കെ കാണാനായി വന്നിരിക്കുകയാണ് ഒരു വയസ്സുള്ള കുഞ്ഞിനെയും കൈപ്പിടിച്ചാണ് ആ ദമ്പതികൾ വന്നത് കുറെനേരം നടന്നു കഴിഞ്ഞപ്പോൾ അമ്മയ്ക്ക് കാലു കഴയ്ക്കുകയും.
പിന്നീട് ഒരു ഗൊറില്ലയുടെ കൂടിന്റെ അരികിലായി വിശ്രമിക്കാൻ ആയിരിക്കുകയും ചെയ്തു. ഈയൊരു കാഴ്ച കണ്ടാൽ ആരുടെ ആയാലും കണ്ണൊന്ന് നിറഞ്ഞു പോകും അത്രയേറെ വാൽസല്യമാണ് ആ ഗോറില്ലകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. മറ്റുള്ള കുരങ്ങന്മാരുടെ പോലെയല്ല ബോറിലുകൾ എന്ന് പറയുന്നത് അവർക്ക് മനുഷ്യരോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ചില കഴിവുകൾ ഒക്കെ തന്നെയുണ്ട് മാത്രമല്ല മനുഷ്യരുടേതായ ചില സ്വഭാവങ്ങളും അവർക്കുള്ളതാണ്.
ഇവിടെ ആ ഗോറില്ല കുഞ്ഞിനെ കണ്ടുകഴിഞ്ഞപ്പോൾ ഓടി വരികയും കുഞ്ഞിനെ കാണിക്കാനായുള്ള ഇലക്ഷനുകൾ ഒക്കെ കാട്ടുകയും ചെയ്തു അമ്മയാണെങ്കിൽ ചില്ലിന്റെ ഭാഗത്തേക്ക് നീക്കി കുഞ്ഞിന്റെ മുഖമൊക്കെ കാട്ടിക്കൊടുത്തു ഗോറില്ല ആണെങ്കിൽ ചില്ലിന്റെ അപ്പുറത്തുനിന്ന് കുഞ്ഞിനെ എടുക്കുന്നതുപോലെയും ഉമ്മ വയ്ക്കുന്നത് പോലെയും എല്ലാം കാണിക്കുന്നുണ്ട് എല്ലാവരും വളരെയേറെ അത്ഭുതത്തോടെയാണ്.
നോക്കിനിൽക്കുന്നത് പിന്നീടാണ് അവിടുത്തെ ഒരു ജീവനക്കാരൻ ആ ഒരു കാര്യം വെളിപ്പെടുത്തിയത്. കുറച്ച് ദിവസങ്ങൾക്കു മുമ്പ് ആ ഗോറില്ലയുടെ കുഞ്ഞ് നഷ്ടപ്പെട്ടിരുന്നു അത് പെട്ടെന്ന് മരിച്ചു പോവുകയായിരുന്നു ഇത് കേട്ടപ്പോൾ അവിടെനിന്ന് എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി കാരണം ആ അമ്മയുടെ മാതൃവാത്സലുമാണ് ഈ ഒരു കുഞ്ഞിനെ കണ്ടപ്പോൾ അവിടെ കാണിച്ചത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.