സ്കൂളിൽ ഭയമുള്ളതായി കാണപ്പെട്ട കുട്ടിയുടെ മനസ്സ് വായിച്ചെറിഞ്ഞ് അധ്യാപകർ ഞെട്ടി…

അലീനയും ആയിഷയും ഇണപിരിയാത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചാണ് സ്കൂളിൽ പോകുന്നതും വരുന്നതും. രണ്ടുപേരും ഒരേ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്. ടൗണിലുള്ള സ്കൂളിൽ തന്നെ ഒരുമിച്ചാണ് അവർ പഠിക്കുന്നത്. സ്കൂൾ ടൗണിൽ ആയതുകൊണ്ട് തന്നെ സ്കൂൾ ബസ്സിലാണ് ഇരുവരും വീട്ടിലേക്ക് വരുന്നത്. എന്നാൽ സ്കൂൾ ബസ് വീടിന്റെ ഓരം വരെ വരികയില്ല. അത് റോഡിൽ നിർത്തി ഒരു ഇടവഴിയിലൂടെ ഇരുവരുടെയും വീട്ടിലേക്ക് നടന്നുവരണം ആയിരുന്നു.

   

സ്ഥലം എത്തിയതും അറിയാതെ പകൽ കിനാവ് കണ്ടുകൊണ്ടിരുന്ന അലീനയെ സിസ്റ്റർ കുലുക്കി വിളിച്ചു. ഇറങ്ങാറായി എന്ന് അവളോട് പറയുകയും ചെയ്തു. അവൾ ബസ്സിൽ നിന്ന് ഇറങ്ങി. അവളുടെ മനസ്സിൽ ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു. അവളുടെ വീടിനടുത്തായി ഒരു അങ്കിളും ആന്റിയും താമസിചിരുന്നു. അവൾ വീട്ടിൽ എത്തി ഒരുപാട് സമയം കഴിഞ്ഞാണ്.

ടീച്ചർ ആയ അവളുടെ മമ്മി വീട്ടിലേക്ക് വരാറ്. അവളുടെ ഡാഡി ആർമിയിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ ആർമിയിൽ നിന്ന് വന്ന് ഒരു സെക്യൂരിറ്റി സ്ഥാപനം നടത്തുകയാണ്. ഡാഡി വരാൻ ഒരുപാട് വൈകുന്നേരം ആകും. ഡാഡി വരുമ്പോഴേക്കും അലീന ഉറങ്ങിയിരിക്കും. ലിജോ എന്നാണ് അവളുടെ ഡാഡിയുടെ പേര്. ആയിഷയുടെ ഉപ്പ ഒരു ഡോക്ടറാണ്. ഇരുവരും മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്.

അലീന വന്ന് ഒരുപാട് സമയം കഴിഞ്ഞിട്ടാണ് അലീനയുടെ മമ്മി ടീച്ചർ ആയ ജീന വരാറ്. അതുവരെ അവൾ അടുത്തുള്ള അങ്കിളിനോടൊപ്പം സമയം ചെലവഴിക്കുമായിരുന്നു. അങ്കിൾ ഒരുപാട് കഥകൾ അവൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു. അങ്കിളിനെ അലീനയ്ക്ക് ഒരുപാട് ഇഷ്ടമാണ്. ഒരുപക്ഷേ അവളുടെ ഡാഡിയേക്കാൾ ഏറെ ഇഷ്ടമാണ്. അങ്കിളിനെ ചോക്ലേറ്റ് മണമാണ് എന്നാൽ അവളുടെ ഡാഡിക്ക് സിഗരറ്റിന്റെ മണമാണ് എന്നാണ് അവളുടെ മനസ്സിൽ ഉണ്ടായിരുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.