ആ ജോലിക്കാരി അറിഞ്ഞില്ല അവിടെ ഒരു ക്യാമറയുണ്ടെന്ന് എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആ പ്രവർത്തികളെല്ലാം വെളി പുറത്തായി

പുതിയ വീട്ടിലേക്ക് ഒരു ജോലിക്കാരി വരുമ്പോൾ അത് ഏവരും ഒന്ന് പേടിയോടെ നോക്കി കാണുന്ന ഒന്നുതന്നെയാണ് കാരണം ആ വീടുമായി ആ പെൺകുട്ടി പൊരുത്തപ്പെട്ട് പോകുമോ ഇല്ലെങ്കിൽ അവിടെ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നുള്ള സംശയങ്ങൾ ഒരുപാട് ആളുകൾക്കുണ്ട് പ്രത്യേകിച്ച് ജോലിക്ക് പോകുന്ന വീടുകളിൽ ഒക്കെ ഒരു ജോലിക്കാരിയെ നിർത്തി പോവുക.

   

എന്നു പറയുന്നത് അത്രയേറെ പ്രയാസകരമായ ഒരു കാര്യം തന്നെയാണ്. എന്നാൽ ഈ വീഡിയോയിൽ കാണുന്ന ഒരു വ്യക്തി തന്റെ വീട്ടിലേക്ക് ഒരു ജോലിക്കാരിയെ വച്ചു എന്നാൽ ആ ജോലിക്കാരിക്ക് അറിയില്ല തന്റെ വീട്ടിലെ ഒരു ക്യാമറയുണ്ടെന്നും ആ ജോലിക്കാരി എന്തൊക്കെ ചെയ്യുന്നുവോ അതെല്ലാം ആ വീട്ടുടമ കാണും എന്നും ആ സ്ത്രീക്ക് ത്ര ബോധ്യം ഉണ്ടായിരുന്നില്ല.

എന്നാൽ ആ സ്ത്രീ വീട്ടിൽ കാട്ടിക്കൂട്ടിയത് ആരെയും ഒന്ന് ദേഷ്യം പിടിപ്പിക്കുന്നത് തന്നെയായിരുന്നു പ്രത്യേകിച്ച് ആ വീട്ടിലും വളരെയേറെ രൂക്ഷകരമായി തന്നെയാണ് വിമർശിച്ചിരുന്നത്. എല്ലാവരും ജോലിക്ക് പോയ ശേഷം ആ സ്ത്രീ അവിടെ ഉള്ള സ്ത്രീകളുടെ വസ്ത്രമണിയുകയും പിന്നീട് ആ വീട്ടിൽ സ്ത്രീയുടെ വീടുപോലെ കരുതുകയും ചെയ്യുന്നു മാത്രമല്ല.

അത്യാവശ്യം തിന്നും കുടിച്ചും എക്സസൈസ് ചെയ്തും കിടക്കുന്നു മാത്രമല്ല ഇഷ്ടമുള്ള വസ്ത്രങ്ങൾ മാറിമാറി അണിഞ്ഞിരുന്നു തിരിച്ച് അതേപോലെ തിരിച്ചുവയ്ക്കുന്നു മോഷണം ഒന്നുമില്ല പക്ഷേ ഇത്തരത്തിലുള്ള പ്രവർത്തികൾ ആരെയും സഹിക്കാൻ പറ്റുന്നത് അപ്പുറമായിരുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.