കാമുകിയുടെ പ്രസവം കാണന്നെത്തിയ കാമുകനെ സംഭവിച്ചത് കണ്ട് പൊട്ടിച്ചിരിച്ച് സോഷ്യൽ ലോകം

വളരെയേറെ രസകരമായ ഒരു കാഴ്ചയാണിത് അതായത് ലേബർ റൂമിൽ സ്വന്തം കാമുകിയുടെ പ്രസവം കാണാനായി കയറിയത് ആയിരുന്നു ബെൻ എന്ന് പറഞ്ഞ യുവാവ്. 23 വയസ്സുള്ള എമിയാണ് ആ ഗർഭിണി. ഇവരുടെ ലേബർ റൂമിലെ വിശേഷമാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിരിക്കുന്നത്. എമി പ്രസാദ് വേദന കൊണ്ട് പുളയുകയാണ് എമിയെ ആശ്വസിപ്പിച്ചു അടുത്തുണ്ട്.

   

ഇടയ്ക്കിടയ്ക്ക് എമിക്ക് ആശ്വാസം നൽകുകയും മരുന്നു നൽകുകയും വെള്ളം കൊടുക്കുകയും എല്ലാം തന്നെ പങ്കാളിയായ ബെൻ ചെയ്യുന്നുണ്ട്. എന്നാൽ കുഞ്ഞ് ഈ ലോകത്തേക്ക് വരുന്നതിന് തൊട്ടുമുൻപായി സംഭവിച്ചത് കണ്ടു പൊട്ടിച്ചിരിക്കുകയാണ് സോഷ്യൽ ലോകം. കുഞ്ഞിന്റെ പിതാവായ ബെൻ കാമുകിയുടെ വേദനയും കുഞ്ഞിന്റെ വരവും എല്ലാം കൂടി കണ്ടുകഴിഞ്ഞപ്പോൾ തലകറങ്ങി വീഴുകയായിരുന്നു.

അവിടെനിന്ന് ഡോക്ടർമാരും നേഴ്സുമാരും ആരെ നോക്കണം എന്നുള്ള ഒരു കൺഫ്യൂഷനായി. എന്ത് തന്നെയായാലും കുഞ്ഞിന്റെ കാര്യം നോക്കാം. അവൻ അവിടെ അല്പം നേരം കിടക്കട്ടെ എന്ന മട്ടായിരുന്നു മറ്റുള്ളവരുടെ. ഇരുവർക്കും ജനിച്ചത് പെൺകുഞ്ഞ് ആയിരുന്നു. വളരെ ഏറെ സന്തോഷകരമായ ആണ് ഇവർ ഇപ്പോൾ ഉള്ളത്. എന്താണ് സംഭവിച്ചത് എന്ന്.

അവിടെനിന്ന് ഡോക്ടർമാരും നേഴ്സും ചോദിച്ചു അപ്പോഴാണ് വ്യക്തമാക്കിയത്. തന്റെ കാമുകി അനുഭവിച്ച വേദനയും ആ ഒരു ടെൻഷനും എല്ലാം തന്നെ താനും അനുഭവിച്ചു എന്നാണ് ബേൻ വ്യക്തമാക്കിയത്. എന്തുതന്നെയായാലും ഇപ്പോൾ ഇവരുടെ ഈ രംഗങ്ങളൊക്കെ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.