ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള ചെറിയൊരു കാലയളവിലാണ് ഓരോ മനുഷ്യനും സ്വയം സന്തോഷം കണ്ടെത്തുന്നത്. ഇന്ന് സമൂഹത്തിൽ വളരെയധികം വൈവിധ്യങ്ങളിലൂടെ ദൈവം ഓരോ മനുഷ്യനെയും സൃഷ്ടിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ എല്ലാ വ്യക്തികളും പൂർണ്ണനായി ജനിക്കുന്നില്ല എന്നതാണ് സത്യം. ഓരോ വ്യക്തിക്കും എല്ലാ കഴിവുകളും ദൈവം നൽകുമ്പോഴും അതിൽ ചിലർക്കെല്ലാം ചില വൈകല്യങ്ങളും ഉണ്ടാക്കുന്നുണ്ട്.
ഇത്തരത്തിൽ ചിലർക്ക് ചെവി കേൾക്കാതിരിക്കുക സംസാരിക്കാനുള്ള കഴിവ് ഇല്ലാത്തവർ കാഴ്ചശക്തി ഇല്ലാത്തവർ ചലന ശക്തിയില്ലാത്തവർ കൂടാതെ പല പലതരത്തിലുള്ള മാരകമായ അസുഖങ്ങൾക്ക് അടിമപ്പെട്ടവർ. ഇത്തരത്തിൽ ഓരോ വ്യക്തികളും ജനിക്കുന്നുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഒരു കാഴ്ചയാണ് ഒരു കൊച്ചു കുഞ്ഞിനെ ആദ്യമായി കാഴ്ച ലഭിച്ച സന്ദർഭം. 25 ലക്ഷത്തിൽ അധികം ആളുകൾ കണ്ടു കൈമാറിയ ഒരു വീഡിയോ ആണ് ഇത്.
ഒരു കൊച്ചു കുഞ്ഞ് അവനെ ജന്മനാ കണ്ണിനെ കാഴ്ചയില്ല. അവൻ അവന്റെ മാതാപിതാക്കളെ കാണാൻ കഴിയാതെ അവരെ ശബ്ദത്തിലൂടെയും സ്പർശനത്തിലൂടെയും മാത്രം അറിഞ്ഞാണ് അത്രയും നാൾ ജീവിച്ചത്. അവനെ അന്ന് ആദ്യമായി കാഴ്ച ലഭിക്കുകയാണ്. ഡോക്ടറുടെ പരിചരണത്തിന് ശേഷം ആദ്യമായി കാഴ്ച ലഭിച്ച അവൻ അവന്റെ അമ്മയെ ശബ്ദത്തിലൂടെ മനസ്സിലാക്കി ആ അമ്മ തന്റെ മുൻപിൽ നിൽക്കുമ്പോൾ അമ്മയെ കാണുമ്പോൾ.
അവന്റെ ചുണ്ടിൽ വിടരുന്ന ആ പുഞ്ചിരി അവന്റെ കണ്ണിൽ വിരിയുന്ന ആ കൗതുകം ഇതെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഏവർക്കും പകർന്നു നൽകപ്പെടുകയും അത് കണ്ട് എല്ലാവരും വളരെയധികം സന്തോഷിക്കുകയും ചെയ്യുന്നുണ്ട്. കണ്ണുള്ളവനെ കണ്ണിൻറെ വില അറിയില്ല എന്ന് പറയുന്നത് കാഴ്ചയുള്ള നാം ഓരോരുത്തരും കണ്ണ് ഇല്ലാത്തവന്റെ വേദന ഇന്നേവരെ മനസ്സിലാക്കിയിട്ടില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.