കണ്ണട ഇനി വെക്കേണ്ട പ്രായമായാൽ പോലും കണ്ണിന്റെ കാഴ്ചശക്തി ഇരട്ടിയായി വർധിപ്പിക്കാം അതിനായി ഇങ്ങനെചെയൂ. | Vision Can Be Doubled.

Vision Can Be Doubled : കണ്ണിന്റെ കാഴ്ച ശക്തി കൂട്ടുവാനുള്ള നല്ലൊരു മാർഗമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ടുമൂന്ന് മാസം തുടർച്ചയായി ഇത് ചെയുകയാണ് എങ്കിൽ വലിയൊരു മാറ്റം തന്നെയാണ് നിങ്ങളിൽ കാണുവാൻ സാധിക്കുക. അതായത് നമുക്ക് ആദ്യം വേണ്ടത് പശുവിന്റെ പ്യുവർ ആയുള്ള നെയാണ്. നെയ് കാൾ സ്പൂണോളം നെയ് എടുത്തതിനു ശേഷം കാലിന്റെ അടിയിൽ പുരട്ടുക.

   

കണ്ണിന്റെ നാഡി ഞരമ്പുകൾ പോകുന്നത് കാല്പാദത്തിന്റെ ഉള്ളത്തിലാണ്. നല്ലരീതിയിൽ മസാജ് ചെയ്യുകയാണ് എങ്കിൽ കണ്ണിലേക്കുള്ള ഞരമ്പുകൾക്കൊക്കെ നല്ല രീതിയിൽ മാറ്റം സംഭവിക്കും. ഈ ഞരബുകൾ നേരെ ബ്രെയിനിലേക്ക് പോവുകയും കണ്ണിലേക്ക് നല്ല രീതിയിൽ കാഴ്ച ശക്തി ഉണ്ടാവുകയും ചെയ്യും. നമ്മുടെ ശരീരത്തിലെ ഓരോരോ അവയവങ്ങളും കാലുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.

എല്ലാദിവസവും കാലിന്റെ ഉള്ളം കാലിൽ നല്ല രീതിയിൽ നെയ്യ് പുരട്ടി മസാജ് ചെയ്തു കൊടുക്കുക. ഇങ്ങനെ തുടർന്ന് ഒരു 10 മിനിറ്റ് നേരം തീർച്ചയായും ചെയ്യണം. നമ്മുടെ നാഡി ഞരമ്പുകളിലൂടെ ഉത്തേജനം ഉണ്ടാവുകയും അത് നമ്മുടെ ബ്രെനിലേക്ക് പോവുകയും കണ്ണിലേക്കുള്ള ഞരമ്പുകളെ കൂടുതൽ സഹായിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്തതിനു ശേഷം ആവണക്കെണ്ണയാണ് ആവശ്യമായി വരുന്നത്.

ആവണക്കെണ്ണ കണ്ണിന്റെ കാഴ്ച ശക്തി വർധിക്കുവാൻ ഏറെ സഹായമാകുന്നു. രണ്ടുമൂന്ന് തുള്ളി ആവണക്കെണ്ണയാണ് ആവശ്യമായി വരുന്നത്. കണ്ണിന്റെ അടിയിൽ എണ്ണ നല്ല രീതിയിൽ മസാജ് ചെയ്യുകെ. ഇങ്ങനെ തുടർച്ചയായി ചെയ്യുബോൾ നല്ലൊരു മാറ്റം തന്നെയാണ് നിങ്ങൾക്ക് അനുഭവ പെടുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.