മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളും മക്കളെ ഉപേക്ഷിക്കുന്ന മാതാപിതാക്കളും ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാടുണ്ട് ഇത്തരത്തിലുള്ള ഈ കാഴ്ചകൾ നമ്മുടെ ഹൃദയം തന്നെ നുറുക്കുന്ന രീതിയിലാണ് ഓരോ ദിവസത്തെ വാർത്തകൾ നാം കേൾക്കുന്നത്. എന്നാൽ ഇവിടെ കുപ്പത്തൊട്ടിയിൽ ജനിച്ച ഉടനെ തന്നെ ആ കുഞ്ഞിനെ ഉപേക്ഷിക്കുകയാണ് ആ കുഞ്ഞിന്റെ മാതാപിതാക്കൾ ചെയ്തത്.
എന്തുതന്നെയായാലും ഇത്തരത്തിലുള്ള നീര് പ്രവർത്തികൾ ചെയ്യരുതെന്നാണ് എല്ലാ മാതാപിതാക്കളും പറയുന്നത്. ഒരു പച്ചക്കറി കച്ചവടക്കാരൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അപ്പോഴാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത് ഉടനെ തന്നെ ആ മാലിന്യ കൂമ്പാരത്തെ ലക്ഷ്യമാക്കി കൊണ്ട് അദ്ദേഹം നടന്നു നീങ്ങി. ശേഷം അദ്ദേഹം നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.
ശരീരത്തിൽ നിറച്ച് ഉറുമ്പും മറ്റ് പുഴുക്കളും അരിച്ചു നടക്കുന്നു ഉടനെ തന്നെ ആ കുഞ്ഞിനെ കൈയിലേക്ക് എടുത്ത് ശരീരം മൊത്തം തുടച്ച് വൃത്തിയാക്കി കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടു പോയി ശേഷം ഈ കുഞ്ഞിന് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കുഞ്ഞിനെ നല്ല രീതിയിൽ പഠിപ്പിക്കാനും വളർത്താനും വേണ്ടി അദ്ദേഹം വിവാഹം വരെ കഴിച്ചില്ല. ജീവിതത്തിലെ പ്രതിസന്ധികൾ എല്ലാം.
തന്നെ അവർ ഒരുമിച്ച് നേരിട്ടു. ശേഷം പഠിച്ച നല്ല മിടുക്കി അവളെ വളർത്തി ഇപ്പോൾ മാണിക്യം തന്നെയാണ് അവൾ പഠിച്ച വലിയ ഉദ്യോഗസ്ഥയാണ് കാരണം ഇപ്പോൾ ആ മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിൽ അവളെ തിരിച്ചറിയുമായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ അവർ ലജ്ജിച്ചു തല താഴ്ത്തണം ഇത്രയും നല്ല മാണിക്യത്തെ ആണല്ലോ അവർ കളഞ്ഞത് എന്നോർത്ത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.