സ്വർഗ്ഗം കണ്ട ആ പെൺകുട്ടി തിരിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് ജീവനോടെ വന്നപ്പോൾ

അപൂർവങ്ങളിൽ അപൂർവമായ ചില അസുഖങ്ങൾ നമ്മളെ തേടി വരുന്നത് ഇപ്പോൾ നിസ്സാരമായ കാര്യമൊന്നുമല്ല ഒരുപാട് കുഞ്ഞുങ്ങളിലും മുതിർന്നുവരിലും ആണ് ഇത്തരത്തിലുള്ള രോഗങ്ങൾ പിടിപെടുന്നത് എന്നാൽ ഇവിടെ ഒരു കുഞ്ഞ് പെൺകുട്ടിയെ രോഗം പിടിപെടുകയും ശേഷം മരണത്തോട് അടുത്തപ്പോൾ തന്റെ മാതാപിതാക്കളോടും തന്നെ ശുശ്രൂഷിച്ച ഡോക്ടറോട് വിട പറയുന്ന.

   

ആ സംഘടന ആയ ഒരു കാഴ്ചയാണ് ഇവിടെ കാണാൻ പോകുന്നത്. പിന്നീട് നടന്നത് അവിടെ വലിയ ഒരു അത്ഭുതം തന്നെയായിരുന്നു. തുടർച്ചയായുള്ള അസുഖങ്ങൾ കാരണം ഒരുപാട് ചികിത്സയിലായിരുന്നു ഈ പെൺകുട്ടി പിന്നീടാണ് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തുകയും തുടർന്നുള്ള ചികിത്സയിൽ അപൂർവങ്ങളിൽ അപൂർവ്വമായ ഒരു രോഗമാണെന്ന് മനസ്സിലാവുകയും ചെയ്തത്.

എന്നാൽ ഒരുപാട് വൈകിയിരുന്നു മരുന്നുകൾ ആണെങ്കിൽ ആ കുഞ്ഞു ശരീരത്തിൽ പ്രതികരിക്കുന്നു ഉണ്ടായിരുന്നില്ല ഇതെല്ലാം ഡോക്ടർമാരെയും മാതാപിതാക്കളെയും ഒരുപാട് ആശങ്കയിലേക്ക് ആഴ്ത്തി എന്നാൽ ആ കുഞ്ഞ് മാലാഖ ആകട്ടെ എല്ലാ കാര്യങ്ങളും വ്യക്തമായി അവൾക്ക് അറിയാമായിരുന്നു. മരണം തൊട്ടടുത്തു എന്ന് മനസ്സിലാക്കിയ അവൾ തന്നെ ജനിപ്പിച്ച് വളർത്തിയ ആ മാതാപിതാക്കളോടും.

ഇത്രയും നാൾ ചികിൽസിച്ച ഡോക്ടർമാരോട് നന്ദി പറഞ്ഞുകൊണ്ട് അവൾ ഈ ലോകത്തോട് വിടപറഞ്ഞു എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒരു ദീർഘശ്വാസം എടുത്തു കൊണ്ട് തന്നെ അവൾ തിരികെ എത്തി. താൻ മരിച്ച സ്വർഗ്ഗത്തിലേക്ക് എത്തിയെന്നും പിന്നീട് അവിടെ നിന്ന് മാതാപിതാക്കളുടെ കൂടെ ജീവിക്കാൻ ദൈവം തിരിച്ചയച്ചതാണെന്നാണ് ആ കുഞ്ഞ് പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.