ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് താടിയെല്ലാം നരച്ചു തുടങ്ങിയ ഒരാൾ അങ്ങോട്ട് കയറിവന്നത് കണ്ടാലേ അറിയാം അയാൾ നല്ല ക്ഷീണിതനാണെന്ന് അയാളുടെ അപ്പുറത്തെ സൈഡിലെ ബെഞ്ചിൽ ഭക്ഷണം കഴിക്കാനായി ഇരുന്നു. ഭക്ഷണത്തിന് ഇരുന്ന അയാൾ അവിടെ ഭക്ഷണം വിളമ്പാൻ എത്തിയ ആളോട് ചോദിച്ചു ഒരു ഊണിന്.
എന്താണ് വില മീൻ അടക്കമുള്ള ഊണിന് ആണെങ്കിൽ 50 രൂപ വരും. മുഷിഞ്ഞ പോക്കറ്റിൽ നിന്നും ഒരു 10 രൂപയുടെ നോട്ട് നീട്ടിക്കൊണ്ട് പറഞ്ഞു എന്റെ കയ്യിൽ ഇതു മാത്രമാണ് ഉള്ളത്. വെറും ചോറായാലും കുഴപ്പമില്ല ഒന്നും കഴിച്ചിട്ടില്ല അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകൾ ഇടറിയിരുന്നു എല്ലാം അയാൾക്ക് വിളമ്പി ഞാൻ അയാള് കഴിക്കുന്നത് നോക്കിയിരുന്നു അയാളുടെ കണ്ണിൽ നിന്നും.
കണ്ണുനീർ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. അത് തുടച്ചുകൊണ്ട് കൊച്ചുകുട്ടിയെ പോലെ അയാൾ പതിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു എന്തിനാ കരയുന്നത് അയാൾ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കികണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു എന്റെ കഴിഞ്ഞുപോയ ജീവിതം ഓർത്ത് കരഞ്ഞു പോയതാ മൂന്നു മക്കളാ എനിക്ക് രണ്ടാളും.
ഒരു പെണ്ണും മൂന്നുപേർക്കും നല്ല ജോലിയുണ്ട് എനിക്ക് കിട്ടാതെ പോയ എല്ലാ സ്വഭാവങ്ങളും ഞാൻ അവർക്ക് നൽകി. അതിനായി ഞാൻ നഷ്ടപ്പെടുത്തിയത് എന്റെ യൗവനമായിരുന്നു 28 വർഷത്തെ പ്രവാസജീവിതം.. എല്ലാത്തിനും എനിക്ക് താങ്ങായി നിന്ന് അവൾ നേരത്തെ തനിച്ചാക്കി അങ്ങ് പോയി.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.