മൃഗങ്ങളുടെ സ്നേഹം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് കാരണം ഒരു പ്രാവശ്യം അവർക്ക് നാം എന്തെങ്കിലും ഒരു സഹായം ചെയ്തിട്ടുണ്ടെങ്കിൽ ആ ചെയ്ത ആളുകളെ ഒരിക്കലും മൃഗങ്ങൾ മറക്കില്ല എന്നാൽ പലപ്പോഴും മനുഷ്യരാ കാര്യങ്ങളെല്ലാം തന്നെ മറക്കുന്നു. ജീവിതത്തിൽ ഏറ്റവും നന്ദിയുള്ള ചിലർ എന്ന് വേണമെങ്കിൽ മൃഗങ്ങളെ പറയാം. ഒരിക്കൽ ഒരു കാട്ടിലേക്ക് ഇവർ പോയ സമയത്ത് ആണ് മൂങ്ങയുടെ പ്രഹരത്തുനിന്ന്.
പരിക്കേറ്റ് ഒരു അണ്ണാൻ കുഞ്ഞ് അവിടെ കിടക്കുന്നത് കണ്ടത് അണ്ണാൻ കുഞ്ഞിനെ വളരെയേറെ നല്ല രീതിയിൽ തന്നെ സംരക്ഷിക്കുകയും അവരെ ശുശ്രൂഷ ചെയ്യുകയും ചെയ്തു ശേഷം ആ അണ്ണാൻ കുഞ്ഞിനെ തിരിച്ച് കാട്ടിലേക്ക് അയക്കുകയും ചെയ്തു അങ്ങനെ ഇരിക്കുന്ന സമയത്താണ് കുറച്ച് വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുന്നത് ആദ്യമെല്ലാം ജനലിലും വാതിലിലും ഒക്കെ മുട്ടുന്നത് ആരാണെന്ന് മനസ്സിലായില്ല.
പിന്നീട് അണ്ണാനാണ് എന്ന് മനസ്സിലായത് താങ്കൾ രക്ഷിച്ചുവിട്ട ആ അണ്ണാൻ ആണെന്ന് പിന്നീട് അവർക്ക് അത് മനസ്സിലായി. അംഗീകരിക്കുമ്പോഴാണ് അണ്ണാനെ ഇവർ ഭക്ഷണം എല്ലാം വെച്ച് നീട്ടിയത് വളരെ പ്രയാസപ്പെട്ട് ആണെങ്കിലും ഭാര്യയുടെ കയ്യിലേക്ക് അത് കയറി ശേഷം വളരെ നല്ല രീതിയിൽ ഇറങ്ങുകയും ചെയ്തു അതുമാത്രമല്ല.
എന്തൊക്കെയോ ഇവരോട് പറയണമെന്നുണ്ട് പക്ഷേ അത് അണ്ണാൻ ആയത് പറ്റുന്ന രീതിയിൽ എല്ലാം അവരോട് സംസാരിക്കാനും ശ്രമിക്കുന്നു എന്നാൽ ഇവരാണെങ്കിൽ ഒരു ചെറിയ ബെഡ് ഒക്കെ ഉണ്ടാക്കി അണ്ണാനെ കിടക്കാനുള്ള സൗകര്യം ഒക്കെ ഉണ്ടാക്കി കൊടുത്തു പിറ്റേദിവസം എണീറ്റ് വന്നപ്പോൾ കണ്ട കാഴ്ച അവര് ഞെട്ടിക്കുന്നതായിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.