പുതുതായി ജോലിക്ക് ജോയിൻ ചെയ്ത കളക്ടർ ആയിരുന്നു സേതുലക്ഷ്മി. കളക്ടർ സേതുലക്ഷ്മിക്ക് അവിടെ പ്യൂൺ ആയിരുന്ന രാമനാഥനോട് ഒരു അടുപ്പമുണ്ട് എന്ന് കൂടെ ജോലി ചെയ്യുന്നവർക്കിടയിൽ ഒരു സംസാരമുണ്ട്. ഈ സംസാരം അതിരുകവിഞ്ഞപ്പോൾ സൂപ്രണ്ട് ഇതേപ്പറ്റി സംസാരിക്കാനായി തുടങ്ങി. ഇവരുടെ സംസാരം കൂടിക്കൂടി വരികയായിരുന്നു. അപ്പോഴാണ് ഇവർക്കിടയിലേക്ക് കളക്ടർ കയറിവന്നത്. അവർ വന്നതും ഊണ് കഴിച്ചു കൊണ്ടിരുന്ന സൂപ്രണ്ടും മറ്റു സ്റ്റാഫ് മാരെല്ലാം എഴുന്നേറ്റ് നിന്നു.
അപ്പോൾ അവർ അവരോട് പറഞ്ഞു. ഭക്ഷണം കഴിക്കുന്ന സമയത്ത് എത്ര ഉന്നതനായ വലിയ വ്യക്തി ആയാലും വന്നാൽ എഴുന്നേറ്റു നിൽക്കേണ്ട ആവശ്യമില്ല എന്ന്. എല്ലാവരോടും അവിടെത്തന്നെ ഇരിക്കാനായി സേതുലക്ഷ്മി ആവശ്യപ്പെട്ടു. അതിനുശേഷം അവരോട് പറഞ്ഞു. നിങ്ങൾ സംസാരിക്കുന്നതെല്ലാം അവിചാരിതമായി ഞാൻ കേൾക്കാനിടയായി.
നിങ്ങളുടെ സംസാരം കേട്ടപ്പോൾ എനിക്ക് മനസ്സിലായത് നിങ്ങൾക്ക് എന്നെ പറ്റി വലിയ സംശയം ഉണ്ട് എന്നാണ്. നിങ്ങളുടെ സംശയത്തിന് മറുപടി തരേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ ഞാൻ പറയട്ടെ. ഈ ഓഫീസിൽ പ്യൂണ് ആയി വർക്ക് ചെയ്യുന്ന രാമനാഥൻ എൻറെ കാമുകൻ ഒന്നുമല്ല. മറിച്ച് അദ്ദേഹം എൻറെ ഭർത്താവാണ്. ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുണ്ടായേക്കാം. എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ പഠിച്ചിരിക്കുന്ന കാലത്ത് തന്നെ ഞങ്ങൾ വിവാഹിതരായവരാണ്.
അപ്പോൾ അദ്ദേഹത്തിനെ എൻറെ വീട്ടിൽ അനിയത്തിമാർ ഉണ്ടായിരുന്നു അവരെ എങ്ങനെയെങ്കിലും വളർത്തണം എന്നായിരുന്നു ആഗ്രഹം. അങ്ങനെ അദ്ദേഹം ലഭിച്ച ഒരു ചെറിയ ജോലിക്ക് പോയി. അങ്ങനെ അദ്ദേഹത്തിൻറെ വരുമാനം കൊണ്ടാണ് എന്നെ പഠിപ്പിച്ചതും എനിക്ക് ഈ ജോലി ലഭിച്ചതും. അതുകൊണ്ടുതന്നെ അത് എവിടെയും പറയുന്നതിൽ എനിക്ക് നാണക്കേട് ഒന്നുമില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.