ഒരിടത്ത് വാർപ്പ് പണിക്ക് വന്ന തൊഴിലാളികളുടെ കയ്യിൽ നിന്നും ഒരു മൊബൈൽ ഫോൺ കാണാതായി. ഈ മൊബൈൽ ഫോൺ എവിടെ പോയി എന്ന് ആർക്കും കണ്ടെത്താനായി സാധിച്ചില്ല. ഒരുപാട് സമയം അവർ അത് തിരഞ്ഞു നോക്കി കാരണം അത് വളരെ അടുത്ത ദിവസം വാങ്ങിയതും 30000 രൂപ വില വരുന്നതും ആയ മൊബൈൽ ഫോൺ ആയിരുന്നു. അത് എവിടെ പോയി എന്ന് അന്വേഷിക്കുന്നതിനിടയിൽ അടുത്ത വീട്ടിലെ സ്ത്രീ പറയുകയുണ്ടായി.
ഇവിടെ രണ്ടു കുട്ടികൾ വന്നത് കാണാനിടയായി എന്ന്. എന്നാൽ ആ കുട്ടികൾ അത് എടുത്തുകൊണ്ടു പോകുന്നത് ആ സ്ത്രീ കണ്ടിട്ടില്ലെന്നും കുട്ടികളെ മാത്രമാണ് സംശയാസ്പദമായി അവിടെ കണ്ടത് എന്നും ആ സ്ത്രീ പറഞ്ഞു. അതനുസരിച്ച് ആ കുട്ടികളെ അന്വേഷിച്ച് കണ്ടെത്തുകയും അവരോട് ചോദിക്കുകയും ചെയ്തപ്പോൾ അവർ ഫോൺ എടുത്തിട്ടില്ലെന്നും അവർ അവിടെ വന്നിട്ടില്ലെന്നും ഉറപ്പു പറയുകയും ചെയ്തു.
എന്നാൽ ആ കുട്ടികൾ അവിടെ വന്നതിനെ തെളിവ് ഉണ്ട് എന്ന് അവരോട് പറഞ്ഞ ഭീഷണിപ്പെടുത്തി ചോദിച്ചതിന്റെ ഫലമായി ആ കുട്ടികൾ ആ ഫോൺ എടുത്തു എന്ന് സമ്മതിക്കുകയും ചെയ്തു. അവർ അത് മറ്റൊരിടത്ത് ഒളിപ്പിച്ചു വെക്കുകയായിരുന്നു. അവർക്ക് അത് വിൽക്കാൻ സാധിച്ചിരുന്നില്ല. വിറ്റതിനു ശേഷം പണമുണ്ടാക്കി ചെലവ് കഴിക്കാനായിരുന്നു അവർ തീരുമാനിച്ചിരുന്നത്. അപ്പോൾ അവരുടെ വീടുകളിൽ അന്വേഷിച്ചതിന്റെ ഫലമായി ഇതിനുമുൻപും.
അവർ ഇത്തരത്തിൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും കണ്ടെത്താനായി സാധിച്ചു. അവരുടെ ഉപ്പമാർ വീട്ടിൽ കൊണ്ട് വയ്ക്കുന്ന ചെറിയ ചെറിയ പണങ്ങൾ അവർ എടുക്കുകയും സ്കൂളിലേക്ക് അതുകൊണ്ട് പോവുകയും കൂട്ടുകാരുമൊത്ത് പണം ചെലവഴിക്കുകയും ആയിരുന്നു ചെയ്തിരുന്നത് എന്ന് മനസ്സിലാക്കാനായി സാധിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.