പെണ്ണുകാണാൻ എത്തിയ വരനോട് വധു പറഞ്ഞത് കേട്ടോ ശേഷം വരൻ ചെയ്തത് കണ്ടു കൈയ്യടിച്ച് സോഷ്യൽ ലോകം

പെണ്ണുകാണാനായി ഇരിക്കുന്ന സമയത്ത് ഉപ്പാടെ വക ഒരു ചോദ്യം. ചെക്കൻ എന്താ ജോലിയെന്ന് എടുത്ത പാടെ അമ്മാവൻ പറഞ്ഞു ചെക്കൻ ഗൾഫിലാണ് ഒരു പ്രൈവറ്റ് കമ്പനിയില് മാനേജർ ആണ് മാത്രമല്ല പെങ്ങളുടെ കല്യാണത്തിന് വന്നതാണ് 50 പവനും സ്ത്രീധനം ഒക്കെ കൊടുത്ത അന്തസ്സോടുകൂടിയാണ് അവിടെ പറഞ്ഞയച്ചത് ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എന്തോ വലിയൊരു കാര്യം ചെയ്ത.

   

പോലെ ചിരിച്ചുകൊണ്ട് അമ്മാവൻ അവിടെ ഇരുന്നു എന്നാൽ ഞാൻ നോക്കിയപ്പോൾ അവിടെ അത്രയും സന്തോഷമായിരുന്ന എല്ലാവരുടെയും മുഖത്ത് ഒരു കരി നിഴൽ വീണപോലെ എനിക്ക് തോന്നി. ഉപ്പ പുറകിലേക്ക് നോക്കി വിളിച്ചു പറഞ്ഞു മോളെ ചായ കൊണ്ടുപോയോ എന്ന്. മകൾ വന്ന് ചായ മുൻപിൽ വച്ചു എന്റെ മുഖത്ത് പോലും നോക്കിയില്ല നിരാശയോടെ കൂടി അവൾ അകത്തേക്ക് കയറിപ്പോയി.

ശേഷം കൂട്ടുകാരൻ പറഞ്ഞു ചെക്കനും പെണ്ണും എന്തെങ്കിലും സംസാരിച്ചോട്ടെ. അവരെല്ലാം പുറത്തേക്ക് പോയി ഞാൻ അവളോട് കൂടെ സംസാരിക്കാനായി ഇരുന്നു അവളുടെ മുഖത്ത് സന്തോഷം ഇല്ല വിഷാദവും തന്നെ. ഞാൻ ചോദിച്ചു എന്നെ ഇഷ്ടമായില്ലേ അവൾ പറഞ്ഞു ഇഷ്ടമായിട്ടു കാര്യമില്ല ഇവിടെ പൊന്നിനും പണത്തിന് വിലയുള്ളൂ. എനിക്ക് തരാൻ.

എന്റെ ശുദ്ധമായ മനസ്സും ഒരു ശുദ്ധമായ ശരീരവും മാത്രമേയുള്ളൂ അല്ലാതെ ഉപ്പാടെ കയ്യില് നിങ്ങൾ പറഞ്ഞ ഒന്നും തരാനില്ല. ഇത് കേട്ടപ്പോൾ തന്നെ എന്റെ മനസ്സ് നിറഞ്ഞു ഞാൻ അവിടെ നിന്ന് ഇറങ്ങുേമ്പോൾ പുറത്ത് ഉപ്പ നിൽക്കുന്നുണ്ടായിരുന്നു. എനിക്ക് ആ നല്ല ഒരു മനസ്സ് മാത്രം മതി അല്ലാതെ സ്ത്രീധനം വേണ്ട… തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.