വിവാഹ ദിവസം തന്നെ ആ വധുവിനെ സംഭവിച്ചത് കണ്ടോ ആരുടെയും നെഞ്ചൊന്നു പിടയും

ജീവിതത്തിലെ ഒരുപാട് ആളുകളുടെ ഒരു പ്രതീക്ഷയും ഒരു സ്വപ്നമാണ് വിവാഹം എന്നുള്ളത് ഒരു രണ്ട് കുടുംബങ്ങൾ ഒന്നിച്ചേരുന്ന ഈ ഒരു മുഹൂർത്തം ഏവരുടെയും പ്രിയപെട്ട ഒരു സ്വപ്നം തന്നെയാണ് പറയാൻ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരുപാട് ആഗ്രഹങ്ങൾ കൈപിടിച്ചു കൊണ്ടാണ് കയറുന്നത് എന്നാൽ ഈ വധുവിനും വരനും ഉണ്ടായാൽ സംഭവം നിങ്ങൾ കണ്ടുകഴിഞ്ഞാൽ നെഞ്ചൊന്ന് പിടഞ്ഞു പോകും അത്രയേറെ സങ്കടകരമായ ഒരു കാഴ്ച തന്നെയായിരുന്നു അത്. ഉത്തർപ്രദേശിൽ ആണ് സംഭവം നടക്കുന്നത്.

   

വിവാഹ ദിവസം തന്നെ വധു വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കുപറ്റിയിരിക്കുകയാണ്. വിവാഹത്തിന് മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത് ഒരു കുഞ്ഞ് മുകളിൽ നിന്ന് ആ താഴേക്ക് വീഴാൻ പോകുന്നത് കണ്ടപ്പോൾ ഓടിപ്പോയി രക്ഷിക്കുകയായിരുന്നു ആ കുഞ്ഞ് സുരക്ഷിതയായി പക്ഷേ വധുവിനെ കാര്യമായി പരിക്കുകളുണ്ടായി ഉടനെ തന്നെ ഡോക്ടറെ കൊണ്ട് കാണിച്ചു കഴിഞ്ഞപ്പോൾ ഇനി ആ പെൺകുട്ടി എണീക്കുക ഇല്ല എന്നാണ് പറഞ്ഞത്.

വിവാഹ ദിവസം തന്നെ ഇത്രയും വലിയ ഒരു അപകടം ആരുടെ ആയാലും മനസ്സൊന്ന് തകർന്നുപോകും. ആ പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്ക് അനിയത്തിയെ വിവാഹം കഴിക്കാനായി ആവശ്യപ്പെട്ടു എന്നാൽ ആ വരൻ ചെയ്തത് വലിയൊരു പ്രവർത്തി തന്നെയായിരുന്നു. വിവാഹം കഴിക്കുകയാണെങ്കിൽ ഈ പെൺകുട്ടിയെ മാത്രമാണ്.

വിവാഹം കഴിക്കുക എന്റെ ജീവിതത്തിൽ മറ്റൊരു പെൺകുട്ടിയും ഇല്ല എന്നാണ് പറയുന്നത്. ഡോക്ടറുടെ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ സാധ്യത കുറവാണ് എണീറ്റ് നടക്കാൻ എന്നാണ് പറയുന്നത്. എന്നാൽ പ്രതീക്ഷ കൈവിടണ്ട എന്നും കൂടി പറഞ്ഞു ആ ഒരു പ്രതീക്ഷയിലാണ്ഇപ്പോൾ അവർ. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.