അധികകാലം ഇനി കുഞ്ഞ് ജീവനോടെ ഉണ്ടാകില്ല ആ മാതാപിതാക്കൾ അഞ്ച് വർഷമാണ് ജോലി ഉപേക്ഷിച്ച് അവനെ വേണ്ടി കാത്തിരുന്നത്

തലച്ചോറില്ലാതെ ജനിച്ച അത്ഭുത കുഞ്ഞ് ഒരു ദിവസം പോലും ജീവിക്കില്ല എന്ന ഡോക്ടർമാരുടെ മുന്നിലെ മാറ്റിമറിച്ചാൽ അത്ഭുതബാലന്റെ കഥയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ദമ്പതികൾക്ക് അവനെ കിട്ടിയത് എന്നാൽ പതിനേഴാമത്തെ ആഴ്ചയിലെ ചെക്കപ്പിലാണ് കണ്ടെത്തിയത് കുട്ടിയെ ജീവനോടെ ലഭിക്കാനുള്ള സാധ്യത 1% പോലും ഇല്ലെന്നും ചെയ്യണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു.

   

എന്നാൽ ആ ദമ്പതികൾക്ക് ഡോക്ടർ പറഞ്ഞ അബോഷൻ ചെയ്യാൻ അവർ തയ്യാർ അല്ലായിരുന്നു അവർ ആ കുഞ്ഞിനെ എങ്ങനെയെങ്കിലും വളർത്തും എത്ര വൈകിയാലും ഉള്ളതായാലും ആ കുഞ്ഞിനെ അവർ സ്വീകരിക്കാൻ തയ്യാറായിരുന്നു എന്നാൽ ദൈവം തന്ന ആ കുഞ്ഞിനെ ഒരിക്കലും അബോട്ട് ചെയ്യാൻ അവർ തയ്യാറായിരുന്നില്ല അങ്ങനെ ഏഴാം മാസത്തെ ചെക്കപ്പിന് മനസ്സിലായി തലച്ചോറിലെ അല്പം വളർച്ചയുണ്ട് എന്ന്.

അതൊരു പ്രതീക്ഷക്കുള്ള വകുപ്പ് തന്നെയായിരുന്നു അങ്ങനെ ദിവസങ്ങൾ കടന്നുപോയി കുഞ്ഞിന്റെ പ്രസവസമയത്തിനുള്ള സമയമായി അങ്ങനെ കുഞ്ഞ് വന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുണ്ടായിരുന്നു ആ കുഞ്ഞിന്റെ വളർച്ച എന്ന് പറയുന്നത് കാരണം കുഞ്ഞിനെ വളരെ ഭംഗിയായിരുന്നു കാണാൻ ആ കുഞ്ഞിന്റെ കണ്ണുകൾ എല്ലാവരെയും.

ആകർഷിച്ചു നല്ല മുടി അങ്ങനെ വർഷങ്ങൾ കടന്നുപോയി അഞ്ചുവർഷം ആ കുഞ്ഞിന് വേണ്ടി ആ മാതാപിതാക്കൾ ഉപേക്ഷിച്ചത് അവരുടെ കരിയർ തന്നെയായിരുന്നു ജോലിയെല്ലാം വേണ്ട എന്ന് വിചാരിച്ച് ആ കുഞ്ഞിനെ നോക്കിയിരിക്കുകയായിരുന്നു ആ മാതാപിതാക്കൾ ചെയ്തത് ഇനി എത്ര നാൾ അതായിരുന്നു അവരുടെ പേടി മൊത്തം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.