55 കാരന്റെ മൂന്നാം കെട്ടുകണ്ട് മൂക്കത്ത് വിരൽ വെച്ച് നാട്ടുകാർ…

ഇതാണോ കല്യാണ ചെറുക്കൻ. ഇയാളെ കല്യാണ ചെറുക്കൻ എന്ന് വിളിക്കാൻ പറ്റില്ല. ഇയാളെ കല്യാണ തന്ത എന്ന് വിളിക്കാൻ പറ്റുള്ളൂ. അല്ലെങ്കിലും ഈ 55 വയസ്സുള്ളവനെ എങ്ങനെയാണ് ചെറുക്കൻ എന്ന് വിളിക്കുക. പന്തലിൽ കൂടി നിന്ന് അവരുടെ ഇടയിൽ നിന്ന് ഒരു യുവാവ് ഇങ്ങനെ വിളിച്ചു പറഞ്ഞു. കൂടെ നിന്നിരുന്ന സ്ത്രീകൾ പൊട്ടിച്ചിരിച്ചു. അപ്പോൾ അതിൽ ഒരു സ്ത്രീ പറഞ്ഞു. അല്ലെങ്കിലും ഇവൾക്ക് ഇത് എന്തിന്റെ കേടാണ്.

   

രേഖയ്ക്ക് ജാതകദോഷം ഉണ്ടെങ്കിലും കുട്ടികൾ ഉണ്ടാകാത്ത ഈ കിഴവനെ കെട്ടിയിട്ട് എന്താണ് കാര്യം? ഇവൾ അല്ലെങ്കിലും അയാളുടെ പണം കണ്ടിട്ടാണ് കെട്ടുന്നത് എന്ന് ആർക്കാണ് മനസ്സിലാകാത്തത്. കൂട്ടത്തിൽ കേട്ട് നിന്നിരുന്ന ഒരു സ്ത്രീ ഈ പറഞ്ഞ സ്ത്രീയെ നോക്കി പച്ചയ്ക്ക് ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു. നിനക്കും ആയല്ലോ 35 വയസ്സ് എന്നിട്ട് ഉള്ള കെട്ടിയോനെ ആട്ടിപായിക്കുകയല്ലേ?

ആദ്യം നീ ഒന്ന് കെട്ടാൻ നോക്ക്. എന്നിട്ട് മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാം എന്ന്. അത് കേട്ടതും ആ സ്ത്രീ ഒരു വഷളൻ ചിരി ചിരിച്ച് വായടച്ചു. മദനൻ വിദേശത്ത് ജോലി ചെയ്തിരുന്ന ഒരു പ്രവാസിയായിരുന്നു. 55 വയസ്സുള്ള മദനന്റെ ഒന്നാമത്തെ ഭാര്യയോടൊപ്പം അവൻ പത്ത് വർഷമാണ് ജീവിച്ചത്. അതിനുശേഷം അർബുദരോഗത്തെ തുടർന്ന് അവർ മരിക്കുകയാണ് ഉണ്ടായത്.

അതിനുശേഷം ഒറ്റയ്ക്കായ മദനൻ രണ്ടാമത് ഒന്നു കൂടി കെട്ടി. പക്ഷേ ആ ദാമ്പത്യം ആറു വർഷമാണ് നീണ്ടുനിന്നത്. അവർ വൃക്ക രോഗത്തെ തുടർന്ന് മരിക്കുകയാണ് ഉണ്ടായത്. ഇരു ഭാര്യമാരിലും മദനനെ കുഞ്ഞുങ്ങളൊന്നും ജനിച്ചില്ല. അതുകൊണ്ട് തന്നെ നാട്ടുകാർക്കിടയിൽ മദനൻ ഒരു ഷണ്ഡനായി മാറുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.