ഒരാളുടെ ജീവൻ രക്ഷിക്കുക എന്നു പറയുന്നത് ഏറ്റവും വലിയ ഒരു കാര്യം തന്നെയാണ്.. അത്തരത്തിൽ ജീവൻ രക്ഷയ്ക്ക് മാത്രമല്ല അതിന് കൂടെ നിൽക്കുന്നവരും അത്തരത്തിൽ പ്രധാനം നൽകിയിട്ടുള്ള ആളുകൾ തന്നെയാണ്. ഇവിടെ അത്തരത്തിലുള്ള ഒരു കാര്യം തന്നെയാണ് സംഭവിച്ചിട്ടുള്ളത് തന്റെ വീടിന്റെ മുൻപിൽ ആയുള്ള 22 നില കെട്ടിടം തീ പിടിക്കുകയാണ് ഉണ്ടായത്.
ആ സമയത്ത് അഗ്നി സേന പ്രവർത്തകർ എല്ലാം തന്നെ വന്നു. ആ നേരം ഒരുപാട് പേര് അവിടെ വീഡിയോ പിടിക്കാനും മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യുകയും ഒക്കെ തന്നെ ചെയ്യുന്നുണ്ട് എന്നാൽ ഇവിടെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു ചെറിയ അവൻ അവിടെ നിൽക്കുകയും പിന്നീട് നോക്കുമ്പോൾ ആ പൈപ്പിൽ നിന്ന് ഒരുപാട് വെള്ളം ലീക്ക് ചെയ്യുന്നതും കണ്ടു അവർ ആരും തന്നെ ഈ കുഞ്ഞിനെ ശ്രദ്ധിക്കുന്നില്ല കാരണം.
അവർ എല്ലാവരും തന്നെ ആ കെട്ടിടത്തിലും പിടിച്ചത് തടയാനുള്ള പരിശ്രമത്തിൽ ആയിരുന്നു അവർ വെള്ളം അവിടേക്ക് പമ്പ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇവരുടെ ഈ പമ്പിൽ നിന്ന് വെള്ളം ഒരുപാട് ലീക്കാവുന്നുണ്ട് അത് കണ്ടാൽ ഈ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഈ കുഞ്ഞ് ഓടിച്ചെന്ന് ഒരു പ്ലാസ്റ്റിക് കവറുകൾ പറക്കിയെടുത്ത്.
അതിന്റെ മുകളിൽ കയറിയിരുന്നു 20 മിനിറ്റാണ് ആ കുഞ്ഞ് അതിന്റെ മുകളിൽ കയറിയിരുന്നത് അത്രയേറെ നേരം ആരും തന്നെ ആ കുഞ്ഞിനെ ശ്രദ്ധിച്ചിട്ടില്ല എന്നാൽ അവിടെയുണ്ടായിരുന്ന ആരോ ഈ കുഞ്ഞിന്റെ ഒരു ഫോട്ടോ എടുക്കുകയാണ് ഉണ്ടായത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.