അമ്മയുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി ആ രണ്ടു വയസ്സുകാരിയായ കൊച്ചുമിടുക്കി ചെയ്തത് എന്താണെന്ന് അറിയേണ്ടേ…

വെറും രണ്ടു വയസ്സു മാത്രം പ്രായം വരുന്ന ഒരു കുഞ്ഞ് അവളുടെ അമ്മയുടെ ജീവൻ രക്ഷിച്ചു എന്ന് കേൾക്കുമ്പോൾ നിങ്ങൾക്കെല്ലാം അത്ഭുതം തോന്നുന്നുണ്ടാകാം. കാരണം എങ്ങനെയാണ് രണ്ട് വയസ്സ് മാത്രം പ്രായം വരുന്ന ഒരു കുഞ്ഞ് അവരുടെ അമ്മയുടെ ജീവൻ രക്ഷിക്കുക എന്നല്ലേ. എന്നാൽ കാര്യം നിസ്സാരമാണ്. പക്ഷേ ആ കുട്ടിയുടെ ആ സമയത്ത് ഇടപെടൽ അവളുടെ അമ്മയുടെ ജീവൻ ശരിക്കും രക്ഷിക്കുക തന്നെയാണ് ഉണ്ടായത്. കുഞ്ഞിനെ വെറും രണ്ടു വയസ്സ് മാത്രമാണ് പ്രായം.

   

അവൾ ഒരു പെൺകുഞ്ഞായിരുന്നു. ഉത്തർപ്രദേശ് റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം നടക്കുന്നത്. അവിടെ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന ഈ അമ്മയും മകളുംസ്റ്റേഷനിൽ തന്നെ തുടരുമ്പോഴാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നത്. ഗർഭിണിയായ അമ്മയ്ക്ക് പെട്ടെന്ന് തല ചുറ്റൽ ഉണ്ടാവുകയും അമ്മ നിലത്ത് വീഴുകയും ചെയ്യുന്നു. ആ സമയത്ത് മറ്റൊന്നും ചിന്തിക്കാൻ നിൽക്കാതെ അമ്മ എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് ആ കൊച്ചു മിടുക്കി പോലീസുകാരുടെ അടുത്ത് ചെന്ന് സഹായം ചോദിക്കുന്നു.

അങ്ങനെ പോലീസുകാർ ഓടിവന്ന് അവളുടെ അമ്മയെ കണ്ടെങ്കിലും അവർ ബോധരഹിതയായി നിലത്ത് വീണു കിടക്കുകയായിരുന്നു. മുഖത്ത് വെള്ളം തെളിച്ച് പോലീസുകാർ അവളുടെ അമ്മയെ ഉണർത്താൻ ശ്രമിച്ചെങ്കിലും അതിനെ സാധിച്ചില്ല. അങ്ങനെ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അങ്ങനെ അമ്മയുടെ ജീവൻ രക്ഷിക്കാനായി അവർക്ക് സാധിച്ചു.

എന്നാൽ ഈ കൊച്ചു മിടുക്കയുടെ ബുദ്ധിപൂർവ്വമായ ഇടപെടലിനെ മുൻപിൽ മുട്ടുമടക്കുകയാണ് എല്ലാവരും. തക്കസമയത്തുള്ള ആ കുഞ്ഞിൻറെ ഇടപെടൽ തന്നെയാണ് അവളുടെ അമ്മയുടെ ജീവൻ രക്ഷിക്കാനായി സാധിച്ചത്. പോലീസുകാരുടെ അടുത്ത് അവൾ ചെന്ന് ആശയവിനിമയം നടത്തിയതും അവർ വന്ന് അവളുടെ അമ്മയെ രക്ഷപ്പെടുത്തിയതും അങ്ങനെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.