രാത്രിയിൽ വന്ന ആ പുള്ളി പുലിയെ ആ വീട്ടിൽ ഉടമസ്ഥൻ കണ്ടപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു

ഈ ഒരു കഥ കേൾക്കുമ്പോൾ നിങ്ങൾക്ക് കെട്ടുകഥയായി തോന്നാം എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ച ഒരു കാര്യം തന്നെയാണ് കാരണം ഒരു ഗ്രാമത്തിലെ ഒരാൾ പശുവിനെ വാങ്ങി മറ്റൊരു ഗ്രാമത്തിലേക്ക് പോയി എന്നാൽ വൈകുന്നേര നേരങ്ങളിൽ പട്ടിയുടെ കുറച്ചിലും ബഹളവും വളരെയേറെ അസ്വസ്ഥയാക്കി. കാര്യം എന്തെന്ന് അറിയാനായി അവർ പുറത്തു നോക്കിയപ്പോൾ ഒന്നും കണ്ടില്ല.

   

എന്നാൽ ഒരു ദിവസം ഇതേ പോലെ തന്നെ പട്ടിയുടെ കുരച്ചിൽ കേട്ട് പുറത്തിറങ്ങിയതാണ് ആ ഗ്രാമത്തിലുള്ളവർ എന്നാൽ കണ്ട കാഴ്ച വളരെയേറെ ഞെട്ടിക്കുന്നതായിരുന്നു അവർ കണ്ടത് പശുവിന്റെ തൊട്ടരികമായി ഒരു പുള്ളിപ്പുലി കിടക്കുന്നതാണ്. എന്നാൽ ആ പശുവിനെ ഉപദ്രവിക്കും ഒന്നും തന്നെ ആ പുലി ചെയ്യുന്നില്ല മാത്രമല്ല നേരം വെളുക്കാറായി ഇപ്പോൾ ആ പുള്ളിപുലി അവിടെ.

നിന്ന പോവുകയും ചെയ്തു ഇത് സ്ഥിരം ആയതോടെ ഉടമസ്ഥനെ വളരെയേറെ ഭയം തോന്നി. ശേഷം ഈ പശുവിനെ വാങ്ങിച്ച് മുൻപത്തെ ആ ഉടമസ്ഥനെ തേടി ഇദ്ദേഹം പോയി. ആ ഞെട്ടിക്കുന്ന വിവരം അവർ മനസ്സിലാക്കിയത് പണ്ട് ആ ഗ്രാമത്തിൽ ഒരു പുള്ളിപ്പുലി വരികയും അവിടുത്തെ ആളുകളെയും പശുക്കളെയും എല്ലാം ഉപദ്രവിക്കുകയും ചെയ്തു എന്നാൽ നാട്ടുകാരെല്ലാം.

കൂടി അതിനെ തല്ലിക്കൊല്ലുകയാണ് ചെയ്തത്. എന്നാൽ അത് ഗർഭിണിയായിരുന്നു ശേഷം അവിടെ തന്നെ അത് പ്രസവിക്കുകയും ചെയ്തു എന്നാൽ ആ കുഞ്ഞിനെ നോക്കണ്ട ഉത്തരവാദിത്വം മുഴുവനും ആ ഗ്രാമവാസികൾക്ക് ആയിരുന്നു. ഈ പശുവിന്റെ പാലു കുടിച്ചാണ് ആ കുട്ടി പുള്ളിപ്പുലി വളർന്നത്. തുടർന്ന് ഈ വീഡിയോ മുഴുവൻ കാണുക.