രുഗ്മിണി അവൾ നല്ലവൾ ആയിരുന്നു. എല്ലാവർക്കും വേണ്ടി ഓടിച്ചാടി നടന്ന് സ്വയം ജീവിക്കാൻ മറന്നവളായിരുന്നു. തനിക്കുവേണ്ടി ഒന്നും ചെയ്തില്ലെങ്കിലും തന്റെ ഭർത്താവിനും മക്കൾക്കും മരുമക്കൾക്കും വേണ്ടി സ്വന്തം അസുഖങ്ങൾ പോലും മറന്നുകൊണ്ട് ജീവിച്ച ഒരു സ്ത്രീയായിരുന്നു അവർ. വളരെ പെട്ടെന്ന് ആയിരുന്നു രുക്മിണിയുടെ മരണം. അവർ മരിച്ചു കിടക്കുന്ന സമയത്ത് അവരെ കാണാൻ എത്തിയ ഒരു വ്യക്തിയിൽ അവരുടെ മക്കൾക്ക് വളരെയധികം സംശയങ്ങൾ ഉണ്ടായി.
തങ്ങൾക്ക് ആർക്കും അറിയാത്ത ഈ വ്യക്തി എന്തിനാണ് അമ്മയുടെ മൃതശരീരത്തിന് അടുത്തിരുന്ന വിലപിക്കുന്നത് എന്ന് മക്കൾക്ക് സംശയമായി. അവർ സ്വന്തം അമ്മയെ തെറ്റിദ്ധരിക്കാൻ ആരംഭിച്ചു. അമ്മയുടെ സ്വഭാവത്തിൽ എന്തെങ്കിലും ദുശ്ശീലം ഉണ്ടായിരുന്നു എന്നായി അവരുടെ സംശയം. എന്നാൽ രുഗ്മിണിയുടെ സഹോദരങ്ങൾക്ക് അതിനോട് തീരെ യോജിപ്പ് ഉണ്ടായിരുന്നില്ല. കാരണം അവർക്കറിയുന്ന രുക്മിണി അങ്ങനെ ആയിരുന്നില്ല. അവൾ വളരെ പാവമായിരുന്നു.
ഭർത്താവിന് മക്കൾക്കും വേണ്ടിയായിരുന്നു അവളുടെ ജീവിതം. സ്വന്തമായി ഒന്നിനും അവൾ സമയം കണ്ടെത്തിയിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ് അവളുടെ മക്കൾ അവളെ എത്രയധികം സംശയിക്കുന്നത്. മരണാനന്തര ചടങ്ങുകൾക്കൊടുവിൽ പിറ്റേ ദിവസവും അവിടെ എത്തിയ അദ്ദേഹത്തെ കണ്ടപ്പോൾ രുഗ്മിണിയുടെ മകനെ വളരെയധികം ദേഷ്യം തോന്നി. അയാളെ ആക്രമിക്കാൻ ആയി ഓടിയെത്തിയ മകനോട് അയാൾ പറഞ്ഞു. എൻറെ മകനെ ഒരു അപകടം പറ്റി ആശുപത്രിയിൽ കൊണ്ടുപോയ സമയത്ത് ചികിത്സിക്കാൻ.
എൻറെയും ഭാര്യയുടെയും കയ്യിൽ പണം ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ നിങ്ങളുടെ അമ്മയാണ് അവരുടെ കയ്യിൽ കിടന്ന സ്വർണവള ഊരി തന്നു ഇത് വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്ത് മകൻറെ ചികിത്സ നടത്തിക്കൊള്ളാനായി ആവശ്യപ്പെട്ടത്. എന്നാൽ ഈ വള വിൽക്കേണ്ടതായോ പണയം വയ്ക്കേണ്ടതായോ ഉള്ള ആവശ്യം ഞങ്ങൾക്ക് ഉണ്ടായില്ല. അതിനു മുൻപ് തന്നെ ഞങ്ങളുടെ മകൻ മരിച്ചുപോയി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.