പന്നി ഫാമിലെ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ട് ഞെട്ടി ഫാം ഉടമ. 9 വയസ്സുകാരിക്ക് അഭിനന്ദന പ്രവാഹം…

ഇതൊരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കഥയാണ്. 9 വയസ്സ് മാത്രം പ്രായം വരുന്ന എലിസ എന്ന് പറഞ്ഞ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവളുടെ മാതാപിതാക്കൾക്ക് ഒരു പന്നിഫാം ഉണ്ടായിരുന്നു. എല്ലാ ദിവസവും എലിസ അവരുടെ പന്നിഫാമിലും അടുത്തുള്ള കൃഷിയിടങ്ങളിലും എല്ലാം കറങ്ങിയടിച്ചു നടക്കുമായിരുന്നു. എന്നാൽ ഇത് എലിസയുടെ മാതാപിതാക്കൾക്ക് ഒട്ടും തന്നെ ഇഷ്ടമായിരുന്നില്ല. എലിസയ്ക്ക് ഇതിൻറെ പേരിൽ വഴക്ക് കേൾക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം.

   

എന്നിരുന്നാലും എലിസ ചെയ്തിരുന്ന പ്രവർത്തിയിൽ നിന്ന് ഒട്ടുംതന്നെ പിന്മാറിയിരുന്നില്ല. അപ്പോഴും എത്ര വഴക്ക് കേട്ടാലും അവൾ അവരുടെ പന്നിഫാമിലും കൃഷിയിടങ്ങളിലും ആയി കറങ്ങിയടിച്ചു കളിച്ചു നടക്കുമായിരുന്നു. ഒരു ദിവസം എലിസ പന്നിഫാമിൽ ചെന്നപ്പോൾ പന്നിക്കെ കഴിക്കാൻ കൊടുത്ത ഭക്ഷണത്തിൽ നിന്ന് എന്തോ ഒന്ന് അനങ്ങുന്നതായി അവൾക്ക് തോന്നി. ആദ്യം അത് പന്നിക്ക് കഴിക്കാൻ കൊടുത്ത മാംസ കഷണം ആയിരിക്കുമെന്ന്.

കരുതിയെങ്കിലും പിന്നീട് തങ്ങളുടെ പന്നി പ്രസവിച്ച കുട്ടിയാണ് എന്നാണ് അവൾ കരുതിയത്. എന്നാൽ സൂക്ഷിച്ചു നോക്കിയപ്പോഴാണ് അവൾക്ക് മനസ്സിലായത് അത് പന്നിയുടെ കുഞ്ഞല്ല മറിച്ച് അനക്കമുള്ള വസ്തു ഒരു മനുഷ്യക്കുഞ്ഞ് ആയിരുന്നു എന്ന്. അവൾ ഉടനെ തന്നെ ആ കുഞ്ഞിനെ എടുത്ത് അവളുടെ അമ്മയുടെ അടുത്തേക്ക് എത്തി. അമ്മയെ കാര്യം പറഞ്ഞു ധരിപ്പിക്കുകയും കുഞ്ഞിനെ ഏൽപ്പിക്കുകയും ചെയ്തു.

കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിനെ ജീവൻ രക്ഷിക്കാനായി സാധിച്ചു. അത്രയും കാലം വഴക്ക് കേട്ടിരുന്ന എലിസ ഇപ്പോൾ അവളുടെ മാതാപിതാക്കളുടെ കണ്ണിലുണ്ണി ആയിരിക്കുകയാണ്. എല്ലാവരും അവളെ അഭിനന്ദിച്ചു കൊണ്ടിരിക്കുകയാണ്. അവളുടെ തക്കമായ ഇടപെടൽ കാരണം ഒരു കുഞ്ഞു ജീവൻ രക്ഷിക്കാനായി സാധിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.