ഫ്രീക്കന്മാരെ പൊതുവേ വിമർശിക്കാനാണ് കൂടുതൽ ആളുകളും ശ്രമിക്കാനുള്ളത് അവരുടെ പേരും സ്റ്റൈലും ഒക്കെ ചിലർക്ക് അത്ര പിടിക്കാറില്ല. എന്നാലും അവർ ചെയ്യുന്ന നല്ല പ്രവർത്തി പോലും പലപ്പോഴും ആരും കാണാറില്ല എന്നതാണ് സത്യം ഇപ്പോഴത് സോഷ്യൽ മീഡിയയിൽ ആകുന്ന ഒരു വീഡിയോ നേരമായി കഷ്ടപ്പെടുന്ന ഒരു വൃദ്ധനെ കണ്ട് ഫ്രീക്ക ബൈക്കുകാരൻ ചെയ്തത് കണ്ടോ.
ഒരുപാട് നേരമായി ആ വൃദ്ധൻ റോഡ് മുറിച്ചു കടക്കാനായി ശ്രമിക്കുന്നു പക്ഷേ വണ്ടികളുടെ ഒരു ഘോഷയാത്ര തന്നെയാണ് അവിടെ. അപ്പോഴാണ് ഈ പറഞ്ഞ ഈ ഫ്രീക് ബൈക്ക് കാരൻ അവിടേക്ക് വന്നത് വൃദ്ധനെ കുറെ നേരമായി നോക്കി നിൽക്കുന്നു പക്ഷേ അദ്ദേഹത്തിന് പോകാനായി ഒരു മാർഗ്ഗവുമില്ല. അപ്പോഴാണ് ഈ ഫ്രീക്ക് ബേക്ക് കാരൻ അവിടേക്ക് വരുന്നത് കുറച്ചുനേരം നിന്നപ്പോൾ.
വണ്ടികൾ തുരുതുരെയായി പോകുന്നത് കണ്ടു ബൈക്ക് ആ വണ്ടികൾക്ക് നേരെ വട്ടം വച്ചു. ശേഷം വൃദ്ധനോട് എന്റെ കൂടെ വരാൻ പറഞ്ഞു അദ്ദേഹത്തെ അപ്പുറം കിടക്കുന്നത് വരെ സുരക്ഷിതയായി ബൈക്ക് റേസ് ചെയ്തുകൊണ്ട് തന്നെ അദ്ദേഹത്തെ അപ്പുറത്തേക്ക് കടത്തിവിട്ടു.
കുറച്ചുപേർക്കെങ്കിലും നീരസം തോന്നിയെങ്കിലും അദ്ദേഹം ചെയ്ത പ്രവർത്തി അത്ര വലുതായിരുന്നു ആരാണെന്നോ എവിടെ നിന്നാണെന്നോ ഒന്നും തന്നെ വ്യക്തമല്ല. എന്തുതന്നെയായാലും അറിയാത്ത ആ ഒരു നന്മ ചെയ്ത ആ മനുഷ്യന് വേണ്ടി ഒരുപാട് ആളുകളാണ് നന്ദിയും അഭിനന്ദനപ്രവാഹവുമായി ഒരു രംഗത്തേക്ക് വരുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.