വിവാഹത്തിന് വൃദ്ധസദനത്തിൽ നിന്നെത്തിയ ആ അതിഥി ആരെന്നറിഞ്ഞ് വീട്ടുകാർ ഞെട്ടി…

വിവാഹ തലേന്ന് വൃദ്ധസദനത്തിൽ നിന്ന് നിന്ന് ലക്ഷ്മി അമ്മയെയും കൂട്ടിയ വീട്ടിലേക്ക് എത്തുമ്പോഴേക്കും വീട്ടിൽ വിവാഹത്തിന്റെ തിരക്കുകൾ ആയിരുന്നു. ബന്ധുക്കൾ ഓരോരുത്തരായി വീട്ടിൽ വന്ന് ചേർന്നുകൊണ്ടിരുന്നു. അവരെ കണ്ടതും അമ്മയ്ക്ക് വളരെയധികം ദേഷ്യം തോന്നി. നീ എന്തിനാണ് ഈ ഭ്രാന്തിയെ വിവാഹത്തിന് കൊണ്ടുവന്നത് എന്ന് ചോദിച്ചു അമ്മ വഴക്ക് പറഞ്ഞു. അതൊന്നും ശ്രദ്ധിക്കാതെ അടച്ചിട്ട മുറിയിലേക്ക് അവരെക്കൊണ്ട് ചെന്നാക്കി.

   

അപ്പോൾ അമ്മ പിന്നെയും ദേഷ്യപ്പെട്ടു. അവരെ ചായിപ്പിൽ കിടത്തിയാൽ പോരേ എന്ന് ചോദിച്ചു. വിവാഹത്തിന് അതിഥികൾ വരുമ്പോൾ അവർക്ക് കിടക്കാനായി ആ മുറി കൊടുക്കേണ്ട എന്ന് അവനോട് അമ്മ ചോദിച്ചു. അപ്പോൾ അവനെ വല്ലാത്ത ദേഷ്യം തോന്നി. ഇത് ലക്ഷ്മി അമ്മയുടെ മുറിയാണ്. അവർക്ക് വേണ്ടി ഞാൻ നിർമ്മിച്ച് മുറി. ഇതിൽ കിടക്കാൻ അവർക്ക് അല്ലാതെ മറ്റാർക്കും അവകാശമില്ല എന്ന് അവൻ അമ്മയോട് തീർത്തു പറഞ്ഞു.

കൊണ്ടുവന്നതെല്ലാം കൊള്ളാം വിവാഹം കഴിഞ്ഞാൽ ഇവരെ തിരിച്ചുകൊണ്ടു ചെന്നാക്കണമെന്നും എത്ര പണം വേണമെങ്കിലും ഞാൻ കൊടുക്കാം എന്നും അമ്മ അവനോട് പറഞ്ഞു. എന്നാൽ അമ്മയോട് അവൻ തിരിച്ചു ഒരു ചോദ്യം ചോദിച്ചു. ലക്ഷ്മി അമ്മയുടെ സ്ഥാനത്ത് അമ്മയ്ക്ക് എന്നെയാണ് നഷ്ടപ്പെട്ടിരുന്നു എങ്കിൽ എത്ര പണം തന്നിട്ടാണ് അമ്മയെ ഒഴിവാക്കുക എന്ന്. ആ ചോദ്യം അമ്മയുടെ നെഞ്ചിൽ ആണ് തറച്ചത്. ലക്ഷ്മി അമ്മയുടെ മകൻ.

കുമാരേട്ടൻ എനിക്കെന്നും എന്റെ കളിക്കൂട്ടുകാരനായിരുന്നു. ചെറുപ്പം മുതൽക്ക് തന്നെ ഞങ്ങൾ ഒരുമിച്ചാണ്. ഞാൻ ബിരുദത്തിന് പഠിക്കുമ്പോൾ കുമാരേട്ടൻ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു. എന്റെ പിറന്നാൾ ദിനമായിരുന്നു. പുഴയിൽ പോയി കുളിക്കണം എന്ന് ഞാൻ വല്ലാതെ വാശിപിടിച്ചു. വേണ്ടെന്ന് കുമാരേട്ടന്റെ അമ്മ ലക്ഷ്മി അമ്മ പറഞ്ഞതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.