ആ കുഞ്ഞു പൂമ്പാറ്റയെ കണ്ടപ്പോൾ അയാൾ ഉപ്പയുടെ ഘാതകനെ വെറുതെ വിട്ടു…

അയാളുടെ ആദ്യത്തെ വിമാന യാത്രയായിരുന്നു അത്. പക്ഷേ അയാൾക്ക് യാതൊരു തരത്തിലുള്ള പേടിയോ സങ്കോചമോ ഉണ്ടായിരുന്നില്ല. അയാളുടെ മനസ്സ് നീറി പുകയുകയായിരുന്നു. അയാൾ ആദ്യമായാണ് വിദേശത്തേക്ക് പോകുന്നത് എങ്കിലും അയാളുടെ ഉപ്പയെ കൊന്ന ഘാതകനെ ജയിലിൽ ചെന്ന് ഒന്ന് കാണാനാണ് അയാൾ പോകുന്നത്. കഴിയുമെങ്കിൽ അയാളെ കാണുകയും അയാളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുകയും ചെയ്യണം എന്ന് മനസ്സിൽ ഉറച്ചു വിശ്വസിച്ചുകൊണ്ടാണ് അയാൾ ആ യാത്ര ചെയ്യുന്നത്.

   

അവരുടെ ജീവിതം പച്ചപിടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഉപ്പ വിദേശത്തേക്ക് പോയി അവിടെ ജോലിയെടുത്ത് ആർക്കും ശല്യമില്ലാതെ ജീവിക്കുകയായിരുന്നു. പക്ഷേ താമസസ്ഥലത്ത് ഉണ്ടായിരുന്ന അയാൾ അകാരണമായിട്ടാണ് ഉപ്പയെ കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് ക്ഷീണിതനായി മടങ്ങിയെത്തിയ ഉപ്പ മുറിയിൽ വിശ്രമിക്കുകയായിരുന്നു. അങ്ങനെ ഉപ്പ മയങ്ങുന്ന സമയത്താണ് അയാൾ ആ മുറിയിലേക്ക് വന്നത്.

കൂടെ താമസിക്കുന്ന ആൾ തന്നെയായിരുന്നു. പ്രശ്നക്കാരനൊന്നും അല്ലായിരുന്ന അയാൾ ഉച്ചത്തിൽ ടിവി വെച്ചപ്പോൾ ഉപ്പ ആ ടിവിയുടെ ശബ്ദം കുറയ്ക്കാനായി ആവശ്യപ്പെട്ടു. അയാൾ അത് അനുസരിക്കാതെ വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന റിമോട്ട് എടുത്ത് ഉപ്പ് തന്നെ ടിവി ഓഫ് ചെയ്തു. അതിൽ പ്രകോപിതനായ അയാൾ അടുത്തിരുന്ന ഒരു കത്തിയെടുത്ത് ഉപ്പയെ വെട്ടി. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചില്ല.

തന്നെ ഉപ്പയോട് ഇങ്ങനെ ചെയ്ത ആളോട് ഒരിക്കലും പൊറുക്കാനായി അയാൾക്ക് സാധിച്ചില്ല. അയാളെ തൂക്കിലേറ്റുന്നത് കാണാനാണ് ഈ യാത്ര. പക്ഷേ അയാൾ പോകുന്ന ഫ്ലൈറ്റിൽ തന്നെ വെറും മൂന്നോ നാലോ വയസ്സ് പ്രായംതോന്നിക്കുന്ന ഒരു മാലാഖ കുഞ്ഞ് ഉണ്ടായിരുന്നു. അവളുടെ കളിച്ചിരികൾ കൊണ്ട് എല്ലാവരും സന്തോഷിച്ചു ഇരിക്കുകയായിരുന്നു. അവന്റെ അടുത്തേക്കും അവൾ വന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.