പഴയകാല മോഹൻലാലിനെ തനിക്ക് പൃഥ്വിരാജ് ലൂടെ കാണാൻ കഴിഞ്ഞു.

കടുവ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് വിശേഷം ഷാജി കൈലാസ് പങ്കുവെച്ചിരിക്കുകയാണ്. കടുവ എന്ന ചിത്രത്തിന് വളരെയധികം പ്രാധാന്യം നേടിക്കൊടുക്കുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇപ്പോഴാ അതിൻറെ സംവിധായകനായ ഷാജി കൈലാസ് നടത്തിയിരിക്കുന്ന ഒരു പരാമർശമാണ് വൈറലായി കൊണ്ടിരിക്കുന്നത്. പഴയകാല മോഹൻലാലിനെ ആണ് എനിക്ക് കടുവ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് ലൂടെ കാണാൻ കഴിഞ്ഞത്.

ആ എനർജി എനിക്ക് പൃഥ്വിരാജ് ലൂടെ മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഏറെ നാളുകൾക്കു ശേഷമാണ് ഷാജി കൈലാസ് വീണ്ടും ഒരു സിനിമ സംവിധാനം ചെയ്തുകൊണ്ട് തിരിച്ചുവരുന്നത്. ഇതിനു മുൻപ് രണ്ടു സിനിമകൾ സംവിധാനം ചെയ്തെങ്കിലും അത് വൺ പരാജയങ്ങളായിരുന്നു. തമാശ പടങ്ങൾ ഒരിക്കലും തനിക്ക് വഴങ്ങില്ലെന്ന് തെളിച്ചു കൊണ്ടാണ് ആ പടങ്ങൾ പൊട്ടിയത്. ഷാജി കൈലാസ് നടത്തിയ പരാമർശത്തോട് ശരിവയ്ക്കുന്ന തരത്തിലുള്ള ഒരുപാട്.

കാര്യങ്ങൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. പൃഥ്വിരാജ് നടൻറെ പരമാവധി ഈ ചിത്രത്തിൽ താൻ ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇതിനു ശേഷം ഷാജി കൈലാസ് തയ്യാറാക്കാൻ പോകുന്നത് മോഹൻലാലിൻറെ ഒരു ചിത്ര തന്നെയാണ്. എലോൺഎന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് മാസം അവസാനത്തോടുകൂടി ഷൂട്ടിങ് ആരംഭിക്കുന്നതാണ്. കൊറോണ കാലഘട്ടത്തിൽ ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യൻറെ കഥയാണ് ഇതിലൂടെ പറയുന്നത്.

പല പ്രമുഖ ചാനലുകളും ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നു. ചിത്രത്തിൽ മോഹൻലാലും മാത്രമാണ് അഭിനയിക്കുക എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇത്തരത്തിൽ ഒരു നല്ല തിരിച്ചുവരവാണ് ഷാജി കൈലാസ്നടത്തിയിരിക്കുന്നത്. ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ച ഒരു സംവിധായകൻ കൂടിയാണ് ഷാജി കൈലാസ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.