പല്ലുവേദനയ്ക്ക് ഇനി കാശ് കളയണ്ട ഇങ്ങനെ ചെയ്താൽ മാത്രം മതി

നമുക്ക് എല്ലാവർക്കും പല്ലുവേദന വളരെ ബുദ്ധിമുട്ടായി തോന്നുന്ന ചില സമയങ്ങൾ ഉണ്ട്. ഡോക്ടറെ കാണിക്കാനായി മടിച്ചു വേദന സഹിച്ചും കുറെ നമ്മൾ പല്ലുവേദന കൊണ്ട് നടക്കാറുണ്ട്. അങ്ങനെ പല്ലുവേദന ഉള്ള ആളുകൾക്കായി പരമാവധി വീട്ടിൽ തന്നെ വേദനസംഹാരികൾ കഴിക്കാതെ ഉണ്ടാക്കാൻ പറ്റുന്ന ഒരു പല്ലുവേദന മാറ്റാൻ പറ്റുന്ന മരുന്നായാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

   

ഇതിനുവേണ്ടി നമുക്ക് ആവശ്യമുള്ളത് നമ്മുടെ വീടുകൾ തന്നെ ഉണ്ടാകുന്ന പേരക്കയുടെ ഇലയാണ്. പേരക്കയുടെ ഇലയുടെ ഗുണങ്ങളെ കുറിച്ച് കൂടുതലായി ഒന്നും പറയേണ്ട ആവശ്യമില്ല. എല്ലാവർക്കും ഇതിനെക്കുറിച്ച് നല്ല അറിവുള്ളതാണ്. ഡെയിലി നമ്മൾ പല്ല് തേയ്ക്കുമ്പോൾ പകരം ഈ ഇല നന്നായി ഉരച്ച് വലുതായിക്കുന്നത് പല നല്ല കളറും ബലം കിട്ടുന്നതിനും വളരെയധികം നല്ലതാണ്.

https://youtu.be/UAD0uBfNWos

അതിനുശേഷം പേരക്കയുടെ ഇല അല്പം വെള്ളത്തില് കഴുകിയെടുക്കാം. പിന്നീട് ഒരു പാത്രത്തിലേക്ക് അല്പം വെള്ളവും ഈ കഴുകി വെച്ച പേരയുടെ ഇലയും കൂടി നന്നായി തിളപ്പിക്കാം. പേരക്കയുടെ ഇല തിളപ്പിക്കുംതോറും അതിന്റെ ഗുണങ്ങൾ വെള്ളത്തിലേക്കും മറ്റും ഇറങ്ങുന്നതാണ്.

മിനിമം ഒരു 5 മിനിറ്റ് എങ്കിലും നന്നായി തിളക്കേണ്ട ആവശ്യമുണ്ട്. അതിനുശേഷം ഈ വെള്ളം ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് അല്പം ഉപ്പും അല്പം മഞ്ഞപ്പൊടിയും ഇട്ട് നന്നായി മിക്സ് ചെയ്തു കൊടുക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.