പല്ലുവേദന ഇനി നിമിഷം നേരം കൊണ്ട് അകറ്റാം

പല്ലുവേദന സാധാരണയായി എല്ലാവരും കണ്ടുവരുന്ന ഒന്നാണ്. പല്ലുവേദനയ്ക്ക് തന്നെ നമ്മൾ പലതരം പേസ്റ്റുകളും മരുന്നുകളും എല്ലാം പരീക്ഷിക്കാറുണ്ട്. അതിനുവേണ്ടി ഹോസ്പിറ്റലും അതുപോലെതന്നെ മെഡിക്കൽ ട്രീറ്റ്മെന്റ് കാര്യങ്ങളെല്ലാം നമ്മൾ എടുക്കാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കാവുന്ന നല്ല ഒരു മരുന്നാണ് ഇവിടെ പറയാൻ പോകുന്നത്.

   

അതിനു വേണ്ടി നമ്മുടെ വീട്ടിലുള്ള കുരുമുളക് വേണ്ടത്. 10 കുരുമുളക് എടുക്കുക അതിനുശേഷം ഇത് ഉരുളിയിലിട്ട് നന്നായി ചതച്ചെടുക്കുക. നന്നായി പൊടിച്ച ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റാം. അതിനുശേഷം ആ മാറ്റിവെച്ച് കുരുമുളകിലേക്ക് ഉപ്പ് ഇട്ടുകൊടുക്കാം. അതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ വെള്ളം കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക.

https://youtu.be/VNAN7TVsWes

വളരെയേറെ ഫലവത്തായ ഈ മരുന്ന് നിങ്ങൾക്ക് പേടി ഉള്ളത് തന്നെ ഉപയോഗിക്കാം യാതൊരു ഇൻഫെക്ഷൻ ഒരു സൈഡ് എഫക്റ്റോ ഇല്ലാത്ത ഒന്നാണ് ഇത്. ഏതുഭാഗത്താണോ പല്ലുവേദന അതിന്റെ നേരെ ഓപ്പോസിറ്റ് ആയിട്ട് കവിളിൽ പുരട്ടി കൊടുക്കുക. അല്പം അസ്വസ്ഥതകൾ ഉണ്ടെങ്കിലും അതൊന്നും കാര്യമാക്കാൻ നിൽക്കണ്ട.

വായിൽ നിന്ന് വെള്ളം വരുന്നതുപോലെയും അതേപോലെതന്നെ അല്പം കാണുന്നതാണ്. വായിൽ വരുന്ന വെള്ളം തുപ്പി കളയേണ്ടതാണ് അതിലെ ബാക്ടീരിയയും അതുപോലെതന്നെ ഈ അഴുക്കും ഉണ്ടായിരിക്കും അതിനാൽ ഇത് ഇറക്കാൻ ഒരിക്കലും പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.