പല്ലിന്റെ വിടവ് മാറ്റം അതും നമ്മുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട്

നമുക്കുണ്ടാകുന്ന പല്ലിന്റെ വിടവാക്കാൻ നമുക്ക് ഹോസ്പിറ്റലിൽ പോവാതെ തന്നെ വീട്ടിൽ തന്നെ 15 ദിവസത്തിനുള്ളിൽ മാറ്റാവുന്നതാണ്. ഇതുപോലെ ചെയ്തു കഴിഞ്ഞാൽ 15 ദിവസം കൊണ്ട് തന്നെ നിങ്ങടെ കല്ലിന്റെ വിടവുകളൊക്കെ പോയി എല്ലാം തന്നെ മാറുന്നതാണ്. കൃത്യമായി ഈ 15 ദിവസവും ചെയ്യേണ്ടതാണ്. ഇതിനുവേണ്ടി മൂന്ന് റബർ ബാൻഡ് എടുക്കേണ്ടതാണ്.

ഒന്ന് ചെറുത് മറ്റ് രണ്ടെണ്ണം വലുത് വേണം. ചെറിയ ഒരു റബ്ബർ ബാൻഡ് എടുത്തിട്ട് നമ്മുടെ നടുക്കിലെ രണ്ട് വിരലിൽ മേലെ ഇട്ടുകൊടുക്കുക . ടൈറ്റ് നല്ല രീതിയിൽ ടൈറ്റ് ആയി വേണം നമുക്ക് വിരലിൽ ഇട്ടു കൊടുക്കാൻ. അതിനുശേഷം മറ്റു വലിയ ഒരു റബ്ബർ ബാൻഡ് എടുത്തിട്ട് നാല് വിരലിലായി ടൈറ്റാക്കി ഇട്ടു കൊടുക്കുക. ഈ വിരലിൽ ഇട്ട പോലെ തന്നെ നമ്മുടെ പല്ലുകളിലേക്കും ഇട്ടുകൊടുക്കാവുന്നതാണ്.

ഇതേപോലെ ഇങ്ങനെ ഒരു മാസം കണ്ടിന്യൂ ആയി ചെയ്യുകയാണെങ്കിൽ അധികം പൈസ ചെലവ് ഒന്നുമില്ലാതെ തന്നെ നമ്മുടെ പല്ലുകളിലെ വിടവ് ഇല്ലാതാവുകയും. നല്ല നിരത്ത പല്ലുകൾ ലഭിക്കുകയും ചെയ്യും. ഒരുപാട് പേര് കമ്പി ഇടാനും വേദന ഈ കമ്പി ഇടുമ്പോൾ ഒക്കെ ഒരുപാട് വേദന സഹിക്കേണ്ട വരും.

മാത്രമല്ല പണച്ചെലവും ഒരുപാട് തന്നെ കൂടുതലാണ്. രാത്രികാലങ്ങളിലെ ഇത് വായിൽ പോകാതെ ഇരിക്കാനും അതേപോലെതന്നെ ഭക്ഷണം കഴിക്കുമ്പോൾ ഇറങ്ങി പോകാതിരിക്കാനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണേണ്ടതാണ്.