പല്ലിൽ ഉണ്ടാകുന്ന കേടു മാറുന്നതിനും പല്ലുവേദന മാറുന്നതിനും ഇങ്ങനെ മാത്രം ചെയ്താൽ മതി

നമ്മുടെ പാലിൽ ഉണ്ടാകുന്ന പല്ലുകേടുകൾ അതേപോലെതന്നെ പല്ലുവേദന എന്നിവയൊക്കെ മാറാൻ ആയിട്ട് നമുക്ക് ചെയ്യാവുന്ന ഒരു എളുപ്പമാർഗമാണ് ഇന്നിവിടെ പറയുന്നത് നമ്മുടെ വീട്ടിലുള്ള രണ്ട് കാര്യങ്ങൾ മാത്രമാണ് ആവശ്യമുള്ളത് ഒരു അല്പം വെളുത്തുള്ളി അതേപോലെതന്നെ ഗ്രാമ്പൂ ഗ്രാമ്പു സാധാരണ പല്ലുകളിൽ ഉണ്ടാകുന്ന എല്ലാതരത്തിലുള്ള വേദനകളും ഇല്ലാതാക്കുന്നു. വെളുത്തുള്ളി ആണെന്ന് ഉണ്ടെങ്കില് ഇതുപോലെ തന്നെ നമ്മുടെ പല്ലുവേദനയ്ക്കും.

   

അതുപോലെതന്നെ പലയിലുണ്ടാകുന്ന കേടുകൾക്കും വായനാറ്റം പോലെയുള്ള ഇതൊക്കെ മാറുന്നതിന് നമുക്ക് വളരെയധികം നല്ലതാണ് ഇത് നമ്മൾ ചെയ്യേണ്ടത് എന്തെന്ന് വെച്ചാൽ വെളുത്തുള്ളി നല്ല രീതിയിൽ ചതച്ച് എടുക്കുക അതിനുശേഷം ഗ്രാമ്പു ഓയിൽ ഉണ്ടെങ്കിൽ ഓയിൽ ഒരു രണ്ടോ മൂന്നോ തുള്ളി അത് മിക്സ് ചെയ്തിട്ട് പല്ലിന്റെ എവിടെയാണോ ആ ഭാഗത്ത് നല്ല രീതിയിൽ വച്ചിട്ട് നല്ല രീതിയിൽ കടിച്ചു പിടിക്കുക.

അല്ലെങ്കിൽ ഒരു അല്പം പഞ്ഞി വെച്ചിട്ട് നമുക്ക് അടച്ചു വയ്ക്കാവുന്നതാണ്. അല്ല എന്നുണ്ടെങ്കിൽ വെളുത്തുള്ളി നല്ല രീതിയിൽ ചതച്ചിട്ട് ഗ്രാമ്പുവിന്റെ ഓയിൽ ഇല്ലാത്ത ആളുകൾ ആണെന്നുണ്ടെങ്കിൽ ഗ്രാമ്പൂ നല്ല രീതിയില് പൊടിച്ചിട്ട് ആ പൊടിയും ഈ വെളുത്തുള്ളിയുടെ ചതച്ചതും കൂടിയിട്ട് മിക്സ് ചെയ്തിട്ട് ഈ പറയുന്നതുപോലെതന്നെ നമ്മുടെ പല്ലിലെ കീഴടുള്ള ഭാഗത്ത് നല്ല രീതിയിൽ കടിച്ചു പിടിക്കുക.

ഇങ്ങനെ നമ്മൾ ഒരു ദിവസം നമ്മൾ ചെയ്യുകയാണെങ്കിൽ നമ്മുടെ പല്ല് വേദനയ്ക്ക് നല്ല രീതിയിൽ വ്യത്യാസമുണ്ടാകും മാത്രമല്ല പല്ലിൽ ഉണ്ടാകുന്ന ആ പുഴുക്കേട് മാറുന്നതിനും ഇത് വളരെയധികം നല്ലതാണ് . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.