മുട്ടിന് താഴെ വെച്ച് ഷുഗർ പേഷ്യന്റിന്റെ കാലുകൾ മുറിച്ചു കളയുന്നതിന് മുമ്പ് ഇവർ തീർച്ചയായും ഇത് അറിഞ്ഞിരിക്കുക

സാധാരണ നമ്മൾ കേൾക്കാറുള്ള ഒരു കാര്യമാണ് പ്രമേഹ രോഗികളൊക്കെ ആണെന്നുണ്ടെങ്കിൽ അവരുടെ മുട്ടിന് താഴെ വെച്ചിട്ട് കാലുകൾ മുറിച്ചു കളയുന്ന ഒരു അവസ്ഥ എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്. കൂടുതലും പ്രമേഹരോഗികൾക്ക് നമ്മുടെ എനർജി ലെവൽ എപ്പോഴും നമ്മുടെ മുട്ടിനു താഴെ കുറവായിരിക്കും. അതിനാൽ ഈ എനർജി കുറവാകുംതോറും നമ്മുടെ മുട്ടുകൾ കീലനം കുറയുകയും അത് മാത്രമല്ല ആ ഭാഗങ്ങളിൽ നടക്കാനുള്ള ബുദ്ധിമുട്ടുകൾ വന്നു തുടങ്ങുകയും ചെയ്യുന്നു.

   

പ്രമേഹ രോഗികൾ പ്രധാനമായും മുഖം നോക്കുന്ന പോലെ തന്നെ അവരുടെ പാദങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവിശം തന്നെയാണ്. കാരണം നഖത്തിന് ചുറ്റും ഉണ്ടോന്നോ അല്ലെങ്കിൽ ഇൻഫെക്ഷൻ ഉണ്ടോ എന്ന് നോക്കുക പാദത്തിൽ എവിടെയെങ്കിലും ചെറിയൊരു മുറിവോ മറ്റു വ്രണങ്ങളോ ഉണ്ടോന്നു ചെക്ക് ചെയ്യുക അതേപോലെതന്നെ മുറിവുകളുള്ള ഭാഗത്ത് അല്ലെങ്കിൽ കാലിന്റെ ഏതു ഭാഗത്തായാലും നീല കളർ ശരീരത്തിലെ വൻ നിൽക്കുന്നുണ്ടോ എന്ന് നോക്കുക.

അതേപോലെതന്നെ മുറിവുകൾ കൂടി വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക എല്ലാം തന്നെ വളരെ കൃത്യമായി നോക്കേണ്ടത് അത്യാവശ്യമുള്ളതാണ്. അവരെ കൃത്യമായ രീതിയിൽ എക്സർസൈസുകളും കാലിന് വേണ്ട രക്തയോട്ടത്തിന് വേണ്ടിയിട്ടുള്ള കാര്യങ്ങളൊക്കെ ഇവർ ചെയ്യേണ്ടത് അത്യാവശ്യം തന്നെയാണ്. അതേപോലെ ഇവർക്ക് മറ്റൊരു ചികിത്സ എന്ന് പറയുന്നത്.

നമ്മുടെ ഏത് ഭാഗത്ത് കാൽ ഭാഗത്താണോ എവിടെയാണ് രക്തയോട്ടം കുറവ് അല്ലെങ്കിൽ ഓക്സിജന്റെ അളവ് എവിടെയാണ് കുറവ് എന്ന് നോക്കി ആ ഭാഗങ്ങളിലേക്ക് ഓക്സിജന്റെ അളവ് എത്തിക്കുവാനും അതേപോലെതന്നെ രക്തയോട്ടത്തിന്റെ നോർമൽ ആയിട്ട് നടത്തുവാനുള്ള തെറാപ്പികളും ചെയ്യുന്നുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.