കണ്ണിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഏറെ ശ്രദ്ധപുലർത്തേണ്ടതാണ്.. അറിയാതെ പോവല്ലേ. | Cataract In The Eye.

Cataract In The Eye : പ്രായമായവരിൽ ഇപ്പോൾ കണ്ടുവരുന്ന ഒന്നാണ് അവരുടെ കണ്ണിലെ കാഴ്ച നഷ്ടമാവുക എന്നത്. കണ്ണിൽ തിമിരം കൂടുന്നതാണ് ഇതിന്റെ പ്രധാന കാരണം. തിമിരം കണ്ണിൽ പിടിപെട്ടാൽ  ഓപ്പറേഷൻ ചെയ്തു തിമിരം നീക്കം ചെയ്യുകയാണ് ചെയ്യാറ്. എന്നാൽ എപ്പോഴാണ് ഓപ്പറേഷൻ ചെയ്ത് തിമിരത്തെ നിക്കം ചെയ്യേണ്ടത്. എന്തെല്ലാം ലക്ഷണങ്ങൾ ആയിരിക്കാം തിമിരം കൊണ്ട് ഉണ്ടാവുക. തിമിരം കാരണമായി വരുന്നത് ലക്ഷണങ്ങൾ പലതാണ്.

   

വാർദ്ധക്യം, കണ്ണിലെ അണുബാധ. മിക്ക ആളുകളിലും ഈ ഒരു അസുഖം കാരണംകണ്ടുവരുന്നത് എന്ന് പറയുകയാണെങ്കിൽ കാഴ്ച നഷ്ട്ടമാവുക എന്നതാണ്. കാലക്രമേണ കാഴ്ച മങ്ങി വരിക. കാഴ്ച മങ്ങി വരുന്നതിന്റെ കൂടെ നമുക്ക് അടുത്തുള്ള കാഴ്ചകൾ നല്ല രീതിയിൽ കൂടി വന്നേക്കാം. ദൂര കാഴ്ച മങ്ങുക എന്ന് പറയുന്നത്… കാഴച്ചകൾ കാണുവാൻ വ്യക്തതയില്ല എന്നാണ്.

തിമിരം കണ്ണിൽ വന്നു കൂടിയാൽ ചുവപ്പ് നിറമോ ബുദ്ധിമുട്ടോ യാതൊന്നും ഉണ്ടാവുകയില്ല. കാഴ്ച മങ്ങുക മാത്രമാണ് തിമിരത്തിന്റെ ലക്ഷണം. ദൂരെയുള്ള സാധനങ്ങൾ നോക്കുമ്പോൾ ചുറ്റും ഒരു വൃത്തങ്ങൾ മാത്രമായി തോന്നുക ഇതൊക്കെ തിമിരത്തിന്റെ ലക്ഷണങ്ങളാണ്. ഈയൊരു അസുഖം കണ്ണിൽ പിടിപെട്ടാൽ അതിനുള്ള ചികിത്സ മാർഗ്ഗം എന്ന് പറയുന്നത് ശാസ്ത്രക്രിയ മാത്രമാണ്.

മന്ത്രം കൊണ്ടോ മറ്റെന്തെങ്കിലും മരുന്നുകൾ കൊണ്ടോ തിമിരത്തെ മാറ്റുവാൻ സാധിക്കുകയില്ല. ഒരു പരിധിവരെയൊക്കെ കണ്ണട കൊണ്ട് പിടിച്ചു നിൽക്കുവാൻ സാധിക്കും. തിമിരത്തിനുള്ള മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.